Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ദിലീപ് ചിത്രം 'കമ്മാരസംഭവം' ചെന്നൈയില്‍

$
0
0

ദിലീപ് നായകനാകുന്ന 'കമ്മാരസംഭവ'ത്തിന്റെ ചിത്രീകരണം നവംബര്‍ അഞ്ച് മുതല്‍ ചെന്നൈയില്‍ ആരംഭിക്കും. നവാഗതനായ രതീഷ് അമ്പാട്ടാണ് സംവിധായകൻ. ചെന്നൈയില്‍ രണ്ടാഴ്ചത്തെ ചിത്രീകരണമായിരിക്കും ഉണ്ടാവുക.

ദിലീപും തമിഴ് താരം സിദ്ധാര്‍ത്ഥുമൊരുമിച്ചുള്ള രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്.
പിന്നീടുള്ള ചിത്രീകരണം തേനിയിലായിരിക്കും. കമ്മാര സംഭവത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് മുരളി ഗോപിയാണ്.

ദിലീപിനും സിദ്ധാര്‍ത്ഥിനുമൊപ്പം മുരളി ഗോപിയും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.

നമിതാ പ്രമോദാണ് നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്രീ ഗോകുലം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്.


Dileep's Kammara Sambhavam shoot start will soon

As per latest reports, the shooting of his forthcoming film, Kammara Sambhavam, which was stalled after his arrest in the Malayalam actress abduction and sexual assault case, has been resumed. Director Ratheesh Ambatt recommenced the shooting for the film on Monday at Vengara in Malappuram district.



Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>