Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ആടിത്തിമിർത്ത് സൂര്യ; 'സൊടക്ക്' പാട്ട് വീഡിയോ

$
0
0

സൂര്യ നായകനായി എത്തുന്ന 'താന സേര്‍ന്ത കൂട്ടം' പുതിയ ഗാനം പുറത്തിറങ്ങി. 'സൊടക്ക് മേലെ സൊടക്ക്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.

അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം. വിഘ്നേഷ് ശിവനും മണി അമുതവനും ചേര്‍ന്നാണ് വരികളെഴുതിയിരിക്കുന്നത്. ആന്തണി ദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ 11 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.



Sodakku Tamil song from Thaanaa Serndha Koottam

Suriya rocks in Sodakku song; video is viral.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>