Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഓഗസ്റ്റ് സിനിമാസിന്‍റെ പുതിയ ചിത്രത്തിൽ ടോവിനോ നായകനാകുന്നു

$
0
0

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിൽ ടോവിനോ നായകനാകുന്നു. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തീവണ്ടി' എന്നാണ് പേരിട്ടിരിക്കുന്നത്. പൃഥ്വിരാജ് ഓഗസ്റ്റ് സിനിമാസ് വിട്ടതിന് ശേഷം നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തീവണ്ടി. വിനി വിശ്വലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുൻപ് വിനി വിശ്വലാൽ തിരക്കഥ രചിച്ച് ഒരുക്കിയ 'കൂതറ'യിലും ടോവിനോ ഒരു മുഖ്യ വേഷം കൈകാര്യം ചെയ്തിരുന്നു.

കൂടാതെ വിശ്വലാലിന്‍റെ തിരക്കഥയിൽ ഒരുക്കി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാൻ സാധിക്കാതിരുന്ന 'സ്റ്റാറിംഗ് പൗര്‍ണമിയി'ലും ടോവിനോ ഉണ്ടായിരുന്നു. തീവണ്ടിയിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല

Tovino to be part of August Cinema's Next

Actor Tovino Thomas to be part of August Cinema's Next; Named 'Theevandi'; Report says

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>