Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ജിഷ്ണു പ്രണോയിയുടെ ജീവിതം അഭ്രപാളിയിലേക്ക്

$
0
0

പാമ്പാടി നെഹ്റു കോളജിൽ വെച്ച് കൊല്ലപ്പെട്ട വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ജീവിതകഥ അഭ്രപാളിയിലേക്കെത്താൻ ഒരുങ്ങുന്നു. മുതിര്‍ന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനാണ് ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

'എന്നാലും ശരത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ആര്‍. ഹരികുമാറാണ് ചിത്രം നിര്‍മിക്കുന്നത്. താരനിര്‍ണയം പുരോഗമിക്കുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.



Jishnu Pranoy Story to become a Movie

The curious case of Kerala's Jishnu Pranoy murder Story to become a Movie; Directing by Balachandra Menon; Report Says

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>