Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'തുമാരി സുലു'വിലെ പുതിയ ഗാനം പുറത്തെത്തി

വിദ്യാ ബാലന്‍ നായികയായി എത്തുന്ന 'തുമാരി സുലു'വിലെ പുതിയ ഗാനം പുറത്തിറങ്ങി. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നേഹ ധുഫിയ, മാനവ് കൗല്‍, വിജയ് മൗര്യ, മലിഷ്ക, അഭിഷേക് ശര്‍മ്മ, സിന്ദു ശേഖരന്‍,...

View Article


താരങ്ങളെ ഒന്നടങ്കം ആവേശത്തിലാക്കി 'കുഞ്ഞാലി മരയ്ക്കാര്‍'

ചരിത്രത്താളുകളിലെ ഇതിഹാസപുരുഷനായ കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആരാധകര്‍ക്കൊപ്പം താരങ്ങളും ആവേശത്തിലാണ്. മമ്മൂട്ടി കുഞ്ഞാലി മരക്കാറായി എത്തുന്നതിലെ ആകാംക്ഷ സുരാജ്...

View Article


വെറും മാണിക്യം 'രാജമാണിക്യ'മായിട്ട് 12 വര്‍ഷം

ബെല്ലാരിയില്‍ ഉള്ള കോടീശ്വരനായ ഒരു പോത്ത് കച്ചവടക്കാരൻ മലയാളസിനിമയുടെ ബോക്സോഫീസ് തൂത്തുവാരിയിട്ട് പന്ത്രണ്ട് വർഷം. നവാഗതനായ അൻവർ റഷീദിന്‍റെ സംവിധാനത്തില്‍ രാജമണിക്യം പുറത്തിറങ്ങിയത് 2005 നവംബർ...

View Article

Image may be NSFW.
Clik here to view.

നരേന്ദ്ര പ്രസാദിന്‍റെ ഒാര്‍മ്മകള്‍ക്ക് 14 വര്‍ഷം

മലയാളത്തിലെ അഭിനയ പ്രതിഭ നരേന്ദ്ര പ്രസാദിന്‍റെ ഒാര്‍മ്മകള്‍ക്ക് ഇന്നേക്ക് 14 വര്‍ഷം. ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദ , ആറാം തമ്പുരാനിലെ ഒറ്റക്കണ്ണന്‍ അപ്പന്‍, ജയരാജിന്‍റെ "പൈതൃക'ത്തിലെ സോമയാജിപ്പാട്,...

View Article

'വിമണ്‍ കലക്ടീവ് ഇന്‍ സിനിമ'ക്ക് രജിസ്ട്രേഷനായി

വിമണ്‍ കലക്ടീവ് ഇന്‍ സിനിമക്ക്(wcc) രജിസ്ട്രേഷനായി. നടി പത്മപ്രിയയാണ് കൂട്ടായ്മക്ക് സംഘടനാ രൂപമായതായും ഔദ്യോഗിക രജിസ്ട്രേഷന്‍ ലഭിച്ചതും ട്വിറ്ററിലൂടെ അറിയിച്ചത്. കൊച്ചിയില്‍ പ്രമുഖ നടിക്കുനേരെ...

View Article


ഐ എഫ് എഫ് കെയ്ക്ക് ബദല്‍ ചലച്ചിത്ര മേള വരുന്നു

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ( ഐ എഫ് എഫ് കെയ്ക്ക് ബദല്‍ ചലച്ചിത്ര മേള വരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി നാല് ദിവസം നീണ്ടു നില്‍ക്കുന്ന ബദല്‍ ചലച്ചിത്ര മേള സംഘടിപ്പിക്കുമെന്ന് കാഴ്ച ഫിലിഃം...

View Article

Image may be NSFW.
Clik here to view.

ചാടി കുതിച്ച് പ്രണവ്; 'ആദി' ഫസ്റ്റ്‍ലുക്ക് പോസ്റ്റർ

പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം 'ആദി'യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടാൻ നിൽക്കുന്ന പ്രണവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്....

View Article

Image may be NSFW.
Clik here to view.

ലാലിന്‍റെ മകളുടെ നിശ്ചയത്തിന് ആനകളിച്ച ഈ നടനാര് ?

നടൻ ലാലിന്‍റെ മകൾ മോണിക്കയുടെ വിവാഹനിശ്ചയമായിരുന്നു ശനിയാഴ്ച. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ ഗംഭീര ചടങ്ങ്. പഞ്ചാബി വിവാഹങ്ങളുടെ തീമിലായിരുന്നു വേദി അണിയിച്ചൊരുക്കിയിരുന്നത്. മിക്കവരും അണിഞ്ഞിരുന്ന...

View Article


തേപ്പുപടങ്ങളുടെ കാലത്ത് വേറിട്ട ഒരു ഹ്രസ്വചിത്രം

കൈയ്യുകണക്കുമില്ലാതെ തേപ്പുപടങ്ങളിറങ്ങുന്ന കാലമാണിത്. കാമുകി കാമുകനെ കാമുകൻ കാമുകിയെ ഒക്കെ തലങ്ങും വിലങ്ങും തേക്കുന്ന ചിത്രങ്ങളൊരുപാടുണ്ട് ഇപ്പോൾ യൂട്യൂബ് കൊട്ടകയിൽ. ഇതിനിടയിൽ ഭംഗിയുള്ളതെന്തും അതേ പോലെ...

View Article


മോഹന്‍ലാല്‍ ചിത്രം വില്ലന്‍ ഇന്‍റര്‍നെറ്റില്‍

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'വില്ലന്‍' സിനിമ ഇന്‍റർനെറ്റിൽ അപ്‍ലോഡ് ചെയ്തതായി കണ്ടെത്തി. പല പുതിയ സിനിമകളുടേയും വ്യാജപതിപ്പ് വരാറുള്ള തമിഴ് റോക്കേഴേ്സ്...

View Article

വൈദ്യുതിയേക്കാളും ഷോക്കടിപ്പിക്കുന്നത് സിനിമ വിനയൻ

സിനിമാമേഖലയിൽ നടക്കുന്നത് വൈദ്യുതിയെക്കാളും ഷോക്കടിപ്പിക്കുന്ന കാര്യങ്ങളാണെന്ന് സംവിധായകൻ വിനയൻ. അതേസമയം സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ വ്യക്തമായതാണെന്നും അടുത്ത നിയമസഭാസമ്മേളനത്തിൽ തന്നെ ഇതിനായി...

View Article

'ആദി'യിൽ പ്രണവ് മോഹൻലാൽ പാടുന്നു

നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ 'ആദി'യിൽ പ്രണവ് മോഹൻലാൽ ഗായകനാകുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാടുക മാത്രമല്ല പാട്ട് എഴുതുന്നതും പ്രണവ് തന്നെയാണ്. "സംഗീതത്തോട് അതിയായ...

View Article

IFFK ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ 10 മുതൽ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള 2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനംചെയ്യും. പ്രശസ്ത...

View Article


നാടോടിക്കാറ്റ് റിലീസ് ആയിട്ട് മുപ്പതു വർഷം

ശ്രീനിവാസൻ തിരക്കഥയിൽ ഇറങ്ങിയ നാടോടിക്കാറ്റ് കാണാത്ത മലയാളികളുണ്ടാവില്ല. സത്യൻ അന്തിക്കാടിന്റെസംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ...

View Article

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു

പതിനാറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഇവരെത്തുമ്പോള്‍ ആരായിരിക്കും നായകന്‍ എന്നതാണ് ഏവരും ഉറ്റു നോക്കുന്ന വിഷയം. ഇവരൊന്നിക്കുന്ന പുതിയ...

View Article


'ഫിഫ്റ്റി ഷേഡ്സ് ഓഫ് ഫ്രീഡ്'; കിടിലൻ ട്രെയിലർ

ലൈംഗികതയുടെ അതിപ്രസരം കൊണ്ട് ശ്രദ്ധേയമായ ഫിഫ്റ്റി ഷേഡ്സ് സീരീസിലെ മൂന്നാം ചിത്രം റിലീസിനൊരുങ്ങുന്നു. 'ഫിഫ്റ്റി ഷേഡ്സ് ഒാഫ് ഫ്രീഡ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി....

View Article

Image may be NSFW.
Clik here to view.

ഗോകുൽ സുരേഷിന്റെ പുതിയ ചിത്രം 'ഇര'യുടെ പോസ്റ്റർ

ഗോകുൽ സുരേഷ് നായകനാകുന്ന ചിത്രം ഇരയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്നു. നവീൻ ജോണാണ് തിരക്കഥ തയാറാക്കുന്നത്....

View Article


'ദേവസേന'യ്ക്ക് ടോളിവുഡിന്‍റെ കിടിലൻ പിറന്നാൾ സമ്മാനം

ബാഹുബലിയിലെ 'ദേവസേന' എന്ന ശക്തമായ സ്ത്രീകഥാപാത്രത്തെ അവിസ്മരണീയമാക്കിയ അനുഷ്ക ഷെട്ടിയ്ക്ക് കിടിലൻ പിറന്നാൾ സമ്മാനവുമായി ടോളിവുഡ്. അനുഷ്ക നായികയാകുന്ന തെലുങ്ക് ത്രില്ലര്‍ ചിത്രമായ ഭാഗ്‍‍മതിയുടെ ഫസ്റ്റ്...

View Article

Image may be NSFW.
Clik here to view.

ജിഷ്ണു പ്രണോയിയുടെ ജീവിതം അഭ്രപാളിയിലേക്ക്

പാമ്പാടി നെഹ്റു കോളജിൽ വെച്ച് കൊല്ലപ്പെട്ട വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ജീവിതകഥ അഭ്രപാളിയിലേക്കെത്താൻ ഒരുങ്ങുന്നു. മുതിര്‍ന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനാണ് ചിത്രം സംവിധാനം ചെയ്യുക എന്നാണ്...

View Article

Image may be NSFW.
Clik here to view.

3 പാട്ട് 3 ഫൈറ്റ് രണ്ട് ഫ്ലാഷ്ബാക്ക് സീനുകൾ; വിപ്ലവമായി വിപ്ലവം

രണ്ട് മണിക്കൂർ കൊണ്ട് ഒറ്റഷോട്ടിൽ ചിത്രീകരിച്ച രണ്ട് മണിക്കൂർ ചിത്രം. ''വിപ്ലവം'' എന്ന മലയാള സിനിമ ഗിന്നസ് റെക്കോ‍‍ർഡിട്ടിരിക്കുകയാണ്. 3 പാട്ട് 3 ഫൈറ്റ് രണ്ട് ഫ്ലാഷ്ബാക്ക് സീനുകൾ എന്നിവ ഉൾക്കൊള്ളിച്ച്...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>