മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍, രമ്യാ നമ്പീശൻ, അഞ്ജലി മേനോന്‍,രേവതി എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കിയാകും പ്രവര്‍ത്തനമെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
WCC officially registered
Women in Cinema Collective (WCC), the newly formed association of women artists in Malayalm film industry officially registered
Mobile AppDownload Get Updated News