നിവേദ തോമസിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍
നിവേദ തോമസ് നായികയാകുന്ന പുതിയ തെലുങ്ക് ചിത്രം 'ജൂലിയറ്റ് ലൗവര്‍ ഒാഫ് ഇഡിയറ്റി'ന്റെ ട്രെയിലർ പുറത്തിറങ്ങി. അജയ് വൊധിരല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവീന്‍ ചന്ദ്രയാണ് നായകൻ. ദേവന്‍, അലി ബാഷ, അഭിമന്യു...
View Articleടോവിനോ നായകനാകുന്ന 'തീവണ്ടി': ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍
ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ 'തീവണ്ടി'യുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ടോവിനോയാണ് ചിത്രത്തിൽ നായകനാകുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന 'തീവണ്ടി' പൃഥ്വിരാജ്...
View Articleസൗഹൃദക്കഥയുമായി 'ഗൂഢാലോചന': ട്രെയിലര്‍ എത്തി
നടൻ ധ്യാൻ ശ്രീനിവാസൻ എഴുത്തുകാരനായി അരങ്ങേറുന്ന 'ഗൂഢാലോചന'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. നടൻ ടോവിനോ തോമസാണ് ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഇതെന്നാണ്...
View Articleആഷിഖ് അബു ചിത്രം 'മായാനദി': പുതിയ പോസ്റ്റര്‍
ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'മായാനദി'യുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. നായികയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഫെയിം ഐശ്വര്യ ലക്ഷ്മി എത്തുന്നു. ഇരുവരും...
View Articleകാത്തിരിപ്പിന് വിരാമം; 'കുഞ്ഞാലി മരയ്ക്കാര്‍' മമ്മൂക്ക തന്നെ
ആരാധകരുടെ നീണ്ട കാത്തിരുപ്പുകൾക്കൊടുവിൽ 'കുഞ്ഞാലി മരയ്ക്കാര്‍' എത്തുന്നു. ശങ്കർ രാമകൃഷ്ണൻ തിരക്കഥയഴുതി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന 'കുഞ്ഞാലി മരയ്ക്കാറി'ൽ മമ്മൂട്ടി തന്നെയാണ് നായകനാകുന്നത്. സിനിമ...
View Articleമണി കർണ്ണികയായി കങ്കണ: ചിത്രങ്ങൾ
കങ്കണ റോണത്ത് ഝാൻസി റാണിയായെത്തുന്ന ചിത്രം മണികര്‍ണ്ണികയിലെ കങ്കണയുടെ ലുക്ക് പുറത്ത് . റിതേഷ് ഭത്രയാണ് ചിത്രത്തിന്റെ സംവിധാനം.കേതൻ മേത്ത സംവിധാനം ചെയ്യുന്ന ഝാൻസി കി റാണിയാണ് കങ്കണയുടെ മറ്റൊരു ചിത്രം....
View Articleചാക്കോച്ചന് പിറന്നാൾ സമ്മാനമായി 'കുട്ടനാടൻ മാർപാപ്പ': ഫസ്റ്റ്‍ലുക്ക്
ഇന്ന് 41 ാം പിറന്നാൾ ആഘോഷിക്കുന്ന മലയാളികളുടെ നിത്യഹരിത ചോക്ലേറ്റ് ഹീറോ ആയ ചാക്കോച്ചന് പിറന്നാൾ സമ്മാനമായി 'കുട്ടനാടൻ മാർപാപ്പ' ടീം. ചിത്രത്തിൻ്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്ത് വിട്ടു....
View Article'യന്തിരൻ 2.0'ലെ അക്ഷയ് കുമാറിന്‍റെ ഞെട്ടിക്കുന്ന ലുക്ക്
സ്‌റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ഫാന്‍റസി ചിത്രം '2.0'ലെ വില്ലൻ വേഷം അവതരിപ്പിക്കുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ ഞെട്ടിക്കുന്ന ലുക്ക് പുറത്ത് വിട്ടു. ശങ്കർ സംവിധാനം ചെയ്യുന്ന ആരാധകർ ഏറെ...
View Article'ഗ്രേറ്റ് ഫാദര്‍' സൃഷ്ടിച്ച സര്‍വ്വകാല റെക്കൊര്‍ഡുകൾ ഭേദിച്ച് 'വില്ലൻ'...
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ മമ്മൂട്ടിച്ചിത്രമായ 'ഗ്രേറ്റ് ഫാദര്‍' സൃഷ്ടിച്ച സര്‍വ്വകാല റെക്കൊര്‍ഡുകൾ ഭേദിച്ച് മുന്നേറുന്നു. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രം മികച്ച...
View Articleപദ്മാവതി നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി
ന്യൂ ഡൽഹി: വിജയ് ചിത്രം മെര്‍സലിലെ വിവാദസംഭാഷണങ്ങള്‍ നീക്കണമെന്ന ബിജെപി ആവശ്യത്തിനെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങും മുന്‍പേ പുതിയ ആവശ്യവുമായി പാര്‍ട്ടി രംഗത്ത്. ബിജെപി വക്താവും ക്ഷത്രിയ നേതാവുമായ ഐ കെ...
View Articleലിജോ ജോസ് പല്ലിശേരിയുടെ 'ഈ.മ.യൗ.' പോസ്റ്റർ
ലിജോ ജോസ് പല്ലിശേരിയുടെ 'ഈ.മ.യൗ. ' പോസ്റ്റർ പുറത്തിറങ്ങി. 86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. സംവിധായകൻ ലിജോ...
View Articleനവംബർ 5ന് ഗിന്നസ് റെക്കോർഡിടാൻ 'വിപ്ലവം'
ഗിന്നസ് റെക്കോർഡിടാൻ ഒരു മലയാള സിനിമയെത്തുന്നു. നിഷാദ് ഹസൻ എന്ന സംവിധായകന്‍റേതാണ് ഈ പുതിയ ചിത്രം. ചിത്രത്തിന്‍റെ വിവരങ്ങള്‍ സംബന്ധിച്ച് സംവിധായകന്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്....
View Articleകലക്ടറായി നയന്‍സ്; 'ആരം' തിയറ്ററിലേക്ക്
മലയാളികളുടെ പ്രിയതാരം നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം ആരം ശ്രദ്ധേയമാകുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ മലയാളികളുടെ പ്രിയതാരം നയന്‍താരയുടെ ഏറ്റവും...
View Article2.0 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു, 10000 സ്ക്രീനുകളില്‍
ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം യന്തിരന്‍ 2 (2.0) റിലീസ് തിയതി പ്രഖ്യാപിച്ചു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ ഹീറോ അക്ഷയ് കുമാറാണ് വില്ലനായി...
View Articleപദ്മാവതി’ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ബിജെപി
മെർസലിനുശേഷം ഇപ്പോൾ ബോളീവുഡ് ചിത്രം ‘പദ്മാവതി’ക്കെതിരെ തിരിഞ്ഞ് ബിജെപി നേതൃത്വം. ചിത്രം ക്ഷത്രിയ വംശത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണവുമായി ബിജെപി സെന്‍സര്‍ ബോര്‍ഡിനും ഇലക്ഷന്‍ കമ്മീഷനും...
View Article'ശിക്കാരിശംഭു' ടീം ചാക്കോച്ചന് നൽകിയ സര്‍പ്രൈസ് പിറന്നാൾ സമ്മാനം
പിറന്നാളിന് ഗംഭീരമായ ഒരു സര്‍പ്രൈസ് സമ്മാനം കിട്ടിയതിന്‍റെ ത്രില്ലിലാണ് മലയാളികളുടെ 'നിത്യഹരിത ചോക്ലേറ്റ് ഹീറോ' ആയ കുഞ്ചാക്കോ ബോബൻ. തന്‍റെ പുതിയ ചിത്രമായ 'ശിക്കാരി ശംഭു' ടീമാണ് ചാക്കോച്ചനെ സര്‍പ്രെസ്...
View Articleഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും നായകന്മാരാകുന്ന 'ഇര'
ഉണ്ണി മുകുന്ദനും ഗോകുൽ സുരേഷും നായകന്മാരാകുന്ന 'ഇര'യുടെ പൂജ കഴിഞ്ഞു. കഴിഞ്ഞദിവസമായിരുന്നു ചിത്രത്തിന്‍റെ പൂജാകര്‍മ്മങ്ങൾ പൂര്‍ത്തിയായത്. പുലിമുരുകന് ശേഷം വൈശാഖും ഉദയ്കൃഷ്ണയും ഒരുമിക്കുന്ന പുതിയ...
View Articleവേറിട്ട വേഷപ്പകര്‍ച്ചയുമായി ഇന്ദ്രന്‍സ്; 'പാതി'യുടെ ട്രെയിലര്‍
വേറിട്ട വേഷപ്പകര്‍ച്ചയുമായി ഇന്ദ്രന്‍സ് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാനെത്തുന്നു. ഇന്ദ്രന്‍സ് മുഖ്യ വേഷത്തിലെത്തുന്ന 'പാതി'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. നാട്ടുവൈദ്യനായ കമ്മാരന്‍ എന്ന വിരൂപനായ തെയ്യം...
View Articleശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന 'വേലൈക്കാരനി'ലെ ഗാനം
ശിവകാര്‍ത്തികേയന്‍, നയന്‍താര, ഫഹദ് ഫാസില്‍ എന്നിവര്‍ ഒന്നിക്കുന്ന 'വേലൈക്കാരനി'ലെ ആദ്യ ഗാനം പുറത്ത് വിട്ടു. ഹിറ്റ് സംവിധായകന്‍ മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളികളുടെ പ്രിയനടന്‍ ഫഹദ്...
View Articleമോഹൻലാലും 'കുഞ്ഞാലി മരയ്ക്കാറാ'യി എത്തും: വാര്‍ത്ത വാസ്തവമാണ്
ചരിത്രത്താളുകളിലെ ഇതിഹാസപുരുഷനായ കുഞ്ഞാലി മരയ്ക്കാറായി മമ്മൂട്ടി എത്തുന്നെന്ന പ്രഖ്യാപനത്തിന് പിന്നാലെ മോഹൻലാല്‍ മറ്റൊരു ചിത്രത്തിൽ ഇതേ വേഷത്തിലെത്തുന്നെന്ന വാര്‍ത്തകൾ വ്യാപകമായിരുന്നു. താരാധകരെ...
View Article