3 പാട്ട് ഉൾപ്പടെ, രണ്ട് ഫൈറ്റ് ഫ്ലാഷ്ബാക്ക്സീൻ ,എന്നിവയെല്ലാം വിപ്ലവത്തിന്റെ ഭാഗമാണ്. ഒരു കൂട്ടം ഞാനുൾപ്പടെ പുതമുഖങ്ങളുടെ കൂട്ടായ പരിശ്രമമാണ് നവംബർ 5ന് ആരംഭിക്കുന്ന വിപ്ലവം എന്ന സിനിമയുടെ ശക്തി.അന്നേ ദിവസം ഈ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർ 9400109253 എന്ന നമ്പറിൽ വിളിച്ച് രജിസ്ട്രർ ചെയ്യേണ്ടതാണ്. വരുന്നവർ പരമാവധി ചുവപ്പ് ഷർട്ട്, അല്ലെങ്കിൽ വെള്ള ഷർട്ടിട്ട് വരാൻ ശ്രമിക്കുക. എല്ലാവർക്കും വയറ് നിറയെ ഭക്ഷണം വാങ്ങിച്ച് തരാനുള്ള നിവൃത്തി മാത്രമേ നിലവിലുളൂ സിനിമാ സ്നേഹികളായ സുഹൃത്തുക്കൾ സഹകരിക്കുകയെന്നാണ് സംവിധായകന്റെ പോസ്റ്റ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം അന്നേ ദിവസം നിങ്ങളിൽ നിന്ന് 15 പേരെ ജൂലായിൽ ചിത്രീകരണം ആരംഭിക്കുന്ന ഞാൻ സംവിധാനം ചെയ്യുന്ന അസാൾട്ട് എന്ന ചിത്രത്തിലേക്കുള്ള പ്രധാന കഥാപാത്രങ്ങളെ കൂടി സെലക്ട് ചെയ്യുന്നതാണ്. എന്ന് നിഷാദ് ഹസൻ.
new malayalam film to set guinness record
new malayalam film viplavam to set guinness record.
Mobile AppDownload Get Updated News