ലിജോ ജോസ് പല്ലിശേരിയുടെ 'ഈ.മ.യൗ. ' പോസ്റ്റർ പുറത്തിറങ്ങി. 86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. സംവിധായകൻ ലിജോ തന്നെയാണ് ചിത്രങ്ങൾ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരിക്കുന്നത്. ഈ.മ.യൗ പോലൊരു സിനിമ അനുഭവം എനിക്കിതിന് മുൻപില്ല എന്നുപറഞ്ഞാണ് അദ്ദേഹം പോസ്റ്റർ അവതരിപ്പിച്ചിരിക്കുന്നത്.
lijo jose pellisserys new film
lijo jose pellisserys new film poster.
Mobile AppDownload Get Updated News