Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

മായാനദിയുടെ ട്രെയിലർ പുറത്തിറങ്ങി

$
0
0

ആഷിക് അബുവിന്‍റെ പുതിയ ചിത്രം മായാനദിയുടെ ട്രെയിലർ പുറത്തിറങ്ങി. ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഐശ്വര്യ ലക്ഷമിയാണ് നായിക. ദിലീഷ് നായരും ശ്യാം പുഷ്കറും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. റെക്സ് വിജയനാണ് സംഗീതസംവിധാനം നിർവഹിച്ചത്. ഒപിഎം പ്രൊഡക്ഷന്‍റെ ബാനറിൽ ആഷിക് അബു തന്നെയാണ് ചിത്രം നിർമിക്കുന്നത്.



ബേസിൽ ജോസഫ്, ലിജോ ജോസ് പല്ലിശ്ശേരി, സൗബിൻ സാഹിർ, അപർണ ബാലമുരളി, നിഴൽകൾ രവി, ഖാലിദ് റഹ്മാൻ, ഹരിഷ് ഉത്തമൻ, ഉണ്ണിമായ തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>