Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

സെക്സി ദുര്‍ഗ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിൽ ഏറെ കാത്തിരുന്ന സനൽകുമാര്‍ ശശിധരൻ ചിത്രം സെക്സി ദുര്‍ഗയുടെ കേരളത്തിലെ ആദ്യപ്രദര്‍ശനം ഇന്ന്. തിരുവനന്തപുരം ഏരീസ്പ്ലെക്സിൽ ഉച്ചയ്ക്ക് രണ്ട്...

View Article


ദുൽഖറിന്‍റെ തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താൽ'

'സോളോ'യ്ക്ക് ശേഷം ദുൽഖര്‍ സൽമാൻ നായകനാകുന്ന തമിഴ് ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും. 'കണ്ണും കണ്ണും കൊള്ളയടിത്താൽ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഋതു വര്‍മ്മയാണ് നായികയാകുന്നത്. ചിത്രത്തിലെ...

View Article


ദീപിക പദുക്കോണിൻ്റെ മൂക്കു ചെത്തുമെന്ന് ക‍ര്‍ണിസേനയുടെ ഭീഷണി

ജയ്‍‍പൂര്‍: രജപുത്ര റാണി പദ്മാവതിയുടെ കഥ പറയുന്ന ബോളിവുഡ് സിനിമ പദ്മാവതിയ്ക്കെതിരെ പുതിയ ഭീഷണി. ചിത്രത്തിൽ പദ്മാവതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ദീപിക പദുക്കോണിൻ്റെ മൂക്ക് ചെത്തിക്കളയുമെന്ന്...

View Article

മായാനദിയുടെ ട്രെയിലർ പുറത്തിറങ്ങി

ആഷിക് അബുവിന്‍റെ പുതിയ ചിത്രം മായാനദിയുടെ ട്രെയിലർ പുറത്തിറങ്ങി. ടോവിനോ തോമസാണ് ചിത്രത്തിലെ നായകൻ. ഐശ്വര്യ ലക്ഷമിയാണ് നായിക. ദിലീഷ് നായരും ശ്യാം പുഷ്കറും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. റെക്സ്...

View Article

Image may be NSFW.
Clik here to view.

കാഴ്ചക്കാരന്‍റെ ഉള്ളിൽ നോവായി 'ദ്രൗപതി'യുടെ ചിത്രകാവ്യം

ബാലപീഡനം എന്ന പ്രമേയത്തെ സമീപകാലത്ത് പലരും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ 'ദ്രൗപതി' അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ആവിഷ്‌ക്കാരത്തിന്റെ വ്യത്യസ്തതകൊണ്ടും തീവ്രതകൊണ്ടും കാഴ്ചക്കാരന്റെ ഉള്ളില്‍ ഒരു നോവ്...

View Article


Image may be NSFW.
Clik here to view.

നന്ദു നായകനാകുന്ന 'പശു' റിലീസ് നാളെ

പശു നവംബർ 17ന് റിലിസ് ചെയ്യും. പ്രശസ്ത ഛായാഗ്രാഹകൻ എം.ഡി സുകുമാരാനാണ് പശു സംവിധാനം ചെയ്യുന്നത്. ഏബ്രാഹാം മാത്യൂ കഥയും എം.ഡി സുകുമാരൻ ,ഏബ്രാഹാം മാത്യൂ എന്നിവർ തിരക്കഥയും, സംഭാഷണവും നിർവ്വഹിക്കുന്നു....

View Article

ജനുവരി 26ന് മമ്മൂട്ടിയും പ്രണവും നേർക്കുനേര്‍

മമ്മൂട്ടിയുടേയും പ്രണവ് മോഹൻലാലിന്‍റേയും ചിത്രങ്ങൾ നേർക്കുനേര്‍. ജനുവരി 26നാണ് ആ ദിവസം. പ്രണവിന്‍റെ നായകനായുള്ള അരങ്ങേറ്റ ചിത്രമായ ആദിയുടേയും മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റ്സിന്‍റേയും റിലീസ്...

View Article

നാവുളുക്കാതെ ഈ വാക്കു പറഞ്ഞാൽ കിട്ടുന്നത് ഐഫോണ്‍ 6

ആസ്വാദകര്‍ക്കായി വ്യത്യസ്തമായി മത്സരവുമായി 'ആന അലറലോടലൽ' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ഫേസ്ബുക്ക് ലൈവിൽ ഏറ്റവുമധികം തവണ 'ആന അലറലോടലറൽ' എന്നു തെറ്റാതെ പറയുകയാണ് മത്സരത്തിൽ...

View Article


'ബിഗ്ബി'യുടെ രണ്ടാംഭാഗം വരുന്നു 'ബിലാൽ'

മമ്മൂട്ടി മാസ് വേഷത്തിലെത്തിയ ബിലാല്‍ ജോണ്‍ കുരിശുങ്കല്‍ വീണ്ടും. അമല്‍ നീരദ്- മമ്മൂട്ടി-കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാം ചിത്രത്തിന്‍റെ പേര് ബിലാലെന്നാണ്. അമല്‍ നീരദാണ് ഇക്കാര്യം ഔദ്യോഗികമായി...

View Article


'കമ്മട്ടിപ്പാട'ത്തിനുശേഷം കരുത്തുറ്റ കഥാപാത്രവുമായി വിനായകൻ

''കമ്മട്ടിപ്പാട''ത്തിലെ അത്യുഗ്രൻ പ്രകടനത്തിനു ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി വിനായകൻ വീണ്ടും. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന 'ഈ.മാ.യൗ'ലെ അയ്യപ്പൻ എന്ന കഥാപാത്രം വിനായകന്റെ കരിയറിലെ മികച്ച...

View Article

സായി പല്ലവി നായികയാകുന്ന തമിഴ് ചിത്രം ‘കരു’; ട്രെയിലർ എത്തി

സായി പല്ലവി ആദ്യമായി തമിഴിൽ നായികയാകുന്ന ‘കരു’വിന്‍റെ ട്രെയിലർ പുറത്തിറങ്ങി. എ.എൽ.വിജയ് സംവിധാനം ചെയ്യുന്ന ‘കരു’ ഒരു ഹൊറർ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം...

View Article

Image may be NSFW.
Clik here to view.

'പൂമരം ഗാന'ത്തിന്‍റെ വാര്‍ഷികാഘോഷം; ട്രോളിത്തളളി സൈബറിടം

കാളിദാസ് ജയറാം മലയാള സിനിമയില്‍ നായകനായെത്തുന്ന 'പൂമരം' റിലീസിനൊരുങ്ങുകയാണ്. അതിനിടെയാണ് എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തിലേതായി ആദ്യം പുറത്തിറങ്ങിയ 'പൂമരം ഗാനം' ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. 'ഞാനും...

View Article

രണ്ട് ദിവസത്തിനകം ജോയ് താക്കോല്‍ക്കാരന്‍ നേടിയത്

സൂപ്പര്‍ഹിറ്റ് സഖ്യമായ രഞ്ജിത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമായ 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ' ആദ്യദിന കളക്ഷൻ പുറത്ത് വിട്ട് സംവിധായകൻ. 'പുണ്യാളന്‍...

View Article


ദുൽഖറില്ലാതെ 'തീവ്ര'ത്തിന് രണ്ടാം പതിപ്പ്: സ്ഥിരീകരണവുമായി രൂപേഷ്

ദുൽഖര്‍ സൽമാൻ നായകനായ 'തീവ്ര'ത്തിന് രണ്ടാം പതിപ്പ് ഒരുങ്ങുന്നു. എന്നാൽ പുതിയ പതിപ്പിൽ ദുൽഖ‍ർ ആയിരിക്കില്ല നായകൻ. സംവിധായകനും നടനുമായ രൂപേഷ് പീതാംബരനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത...

View Article

കൊല്‍ക്കത്ത ചലച്ചിത്രമേളയിൽ ഡോ. ബിജു മികച്ച സംവിധായകന്‍

കൊല്‍ക്കത്ത: 23ാം കൊല്‍ക്കത്ത ചലച്ചിത്രമേളയിൽ ഡോ. ബിജുവിനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചിത്രങ്ങളുടെ മത്സര...

View Article


വിവാദങ്ങള്‍ക്കിടെ 'പദ്മാവതി'യുടെ റിലീസ് മാറ്റി വെച്ചു

ന്യൂഡൽഹി: വിവാദങ്ങള്‍ തുടരുന്നതിനിടെ സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവെച്ചു. ഡിസംബര്‍ 1ൽ നിന്ന് ചിത്രത്തിന്‍റെ റിലീസ് മാറ്റിയ വിവരം നിര്‍മാതാക്കളായ വിയാകോം 18 മോഷൻ പിക്ചേഴ്സാണ്...

View Article

വിഷ്ണുവും ധര്‍മ്മജനും വീണ്ടുമൊന്നിക്കുന്നു; 'വികടകുമാരനി'ലൂടെ

'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളസിനിമയ്ക്ക് ലഭിച്ച സൂപ്പര്‍ഹിറ്റ് കൂട്ടുകെട്ടായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും വീണ്ടും ഒന്നിക്കുന്നു. 'റോമൻസി'ന് ശേഷം ബോബന്‍...

View Article


ദീപികയെ ജീവനോടെ കത്തിച്ചാൽ ഒരു കോടി വാഗ്ദാനം

ഉ​ത്ത​ര്‍​പ്ര​ദേ​ശ് : പ​ത്മാ​വ​തി സി​നി​മ​യി​ല്‍ നാ​യി​ക​യാ​യ ദീ​പി​ക പ​ദു​കോ​ണി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കു​ന്ന​വ​ര്‍​ക്ക്​ ഒ​രു കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച്‌​ അ​ഖി​ല ഭാ​ര​തീ​യ ക്ഷ​ത്രി​യ...

View Article

നടി ഋത കൊയ്‍രാൾ കരൾ രോഗം മൂലം അന്തരിച്ചു

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി സിനിമ-സീരിയല്‍ നടി ഋത കൊയ്‍രാൾ അന്തരിച്ചു. കരള്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. 58...

View Article

ടെറ്റാനിക് വീണ്ടും എത്തുന്നു; ട്രെയിലര്‍ എത്തി

എക്കാലത്തെയും മികച്ച ലോക സിനിമകളിൽ ഒന്നായ ടെറ്റാനിക് വീണ്ടും എത്തുന്നു. ജെയിംസ് കാമറൂണ്‍ ഒരുക്കിയ ഈ ചിത്രം 11 ഓസ്‌കാര്‍ പുരസ്‌കാരങ്ങളോളം നേടിയിരുന്നു. ലിയോനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ്...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>