'കബാലി'യുടെ പുതിയ ടീസർ പുറത്തിറങ്ങി. നെരുപ്പ് ഡാ എന്ന സോങ് ടീസറാണിപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 35 സെക്കന്‍റ് ദൈർഘ്യമുള്ളതാണ് പുതിയ ടീസർ. ചിത്രത്തിന്‍റെ ആദ്യ ടീസർ 2 കോടിയിലേറെപേരാണ് കണ്ടത്. ചിത്രത്തിന്‍റേതായി ഇറങ്ങിയ പാട്ടുകളും ഇതിനകം ഹിറ്റാണ്. പുതിയ ടീസറിൽ രജനിയുടെ വിവിധ കിടിലൻ ഗെറ്റപ്പുകളാണുള്ളത്. ജൂലായിലാണ് ചിത്രം റിലീസ്.
Mobile AppDownload Get Updated News