'ഒടിയന്' മാണിക്യനായി കാത്തിരിക്കുന്ന പ്രേക്ഷകർ കാത്തിരിക്കുകയാണ്. എന്നാല്‍ ലാല്‍ ചിത്രം ഒടിയന് പുറമെ മലയാളത്തില്‍ മറ്റൊരു ഒടിയനും കൂടി തയ്യാറെടുക്കുന്നതായാണ് പുതിയ വാര്‍ത്ത. പ്രിയനന്ദന്‍ ആണ് ഒടിയന്‍ എന്ന പേരില്‍ മറ്റൊരു ചിത്രവുമായെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് പ്രിയനന്ദന്‍ തന്നെയാണ്.
Mobile AppDownload Get Updated News