Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'ദൈവമേ കൈതൊഴാം K. കുമാറാകണം': ട്രെയിലർ എത്തി

പ്രശസ്ത നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലിംകുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ദൈവമേ കൈതൊഴാം K. കുമാറാകണം എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. ജയറാമാണ് ചിത്രത്തിലെ നായകൻ....

View Article


ആടിലെ ബ്ലാസ്റ്റ് സീന്‍ ക്ലാസ്സാക്കിയത് ഇങ്ങനെയാണ്; വീഡിയോ കാണാം

തീയ്യേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന 'ആട്' രണ്ടാം ഭാഗത്തിലെ ബ്ലാസ്റ്റ് രംഗത്തിന്‍റെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. സംവിധായകൻ മിഥുൻ മാനുവേലാണ് വീഡിയോ പുറത്ത് വിട്ടത്. വിനായകന്‍ അവതരിപ്പിക്കുന്ന ഡൂഡും...

View Article


​ഗിറ്റാർ മാന്ത്രികൻ എമിൽ ഐസക് അന്തരിച്ചു

കൊച്ചി: ഗിറ്റാറിൽ മാസ്മരികമായ ഈണങ്ങൾ വിരിയിച്ച സംഗീതജ്ഞനും യേശുദാസിന്‍റെ പ്രിയപ്പെട്ട ഗിറ്റാറിസ്റ്റുമായ എമിൽ ഐസക് അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു. യേശുദാസ്, ഉഷ ഉതുപ്പ്...

View Article

വീണ്ടും ദിലീപ് ഫേസ്ബുക്കില്‍;'കമ്മാരസംഭവ'ത്തിന്‍റെ പോസ്റ്ററുമായി

ദിലീപ് ഫേസ്ബുക്കില്‍ വീണ്ടും. നടിയ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷം ആദ്യമായാണ് താരം സോഷ്യൽമീഡിയയിൽ എത്തുന്നത്. തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണിത്. ഫേസ്ബുക്കിൽ...

View Article

'ഓട്ടോറിക്ഷ'യുമായി സുജിത് വാസുദേവ് വീണ്ടും

ജെയിംസ് ആൻഡ് ആലിസിന് ശേഷം പ്രശസ്ത കാമറാമാൻ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഓട്ടോറിക്ഷ എന്ന് പേരിട്ടു. ഫെബ്രുവരി രണ്ടാം വാരം കണ്ണൂരിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളാണ്...

View Article


'മൈ സ്റ്റോറി'യിലെ പാർവതി-പൃഥ്വി ഗാനത്തിന് ഒരു ലക്ഷം ഡിസ്‍ലൈക്കുകൾ

'മൈ സ്റ്റോറി' എന്ന ചിത്രത്തിലെ പാർവതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്‍ലൈക്കുകളുടെ പെരുമഴ. മമ്മൂട്ടി ചിത്രം കസബയുമായി ബന്ധപ്പെട്ട് പാർവതി നടത്തിയ പരാമർശത്തെ തുടർന്നാണ് ചിത്രത്തിലെ 'പതുങ്ങി പതുങ്ങി' എന്നു...

View Article

സൂര്യയും രമ്യാ കൃഷ്ണനും തകര്‍ത്താടുന്ന കിടിലൻ ഗാനം

സൂര്യയും രമ്യാ കൃഷ്ണനും തകര്‍ത്താടുന്ന കിടിലൻ ഗാനം വൈറലാകുന്നു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്‍റെ ടൈറ്റില്‍ ട്രാക്ക് സോങ് ടീസറാണ് വൈറലാകുന്നത്. സൂര്യയ്ക്കൊപ്പം മുണ്ടുടുത്ത്...

View Article

മലയാള സിനിമയിലേക്ക് രണ്ട് 'ഒടിയൻ'മാർ

'ഒടിയന്‍' മാണിക്യനായി കാത്തിരിക്കുന്ന പ്രേക്ഷക‍‍ർ കാത്തിരിക്കുകയാണ്. എന്നാല്‍ ലാല്‍ ചിത്രം ഒടിയന് പുറമെ മലയാളത്തില്‍ മറ്റൊരു ഒടിയനും കൂടി തയ്യാറെടുക്കുന്നതായാണ് പുതിയ വാര്‍ത്ത. പ്രിയനന്ദന്‍ ആണ് ഒടിയന്‍...

View Article


മെെ സ്റ്റോറിയിലെ ഗാനം കണ്ടത് പന്ത്രണ്ട് ലക്ഷം പേര്‍

പാ‍ർവതിക്കെതിരായ ഡിസ് ലൈക്ക് ആക്രമണം ഗുണം കണ്ടു. പാര്‍വതി-പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്‌റ്റോറിയിലെ ഗാനം യൂട്യൂബില്‍ കണ്ടത് പന്ത്രണ്ട് ലക്ഷം പേര്‍. ഡിസ്‌ലൈക്കുകള്‍...

View Article


​ചെമ്പൻ വിനോദിന് 55 ലക്ഷത്തിന്‍റെ BMW എക്സ് വൺ

മലയാളികള്‍ക്ക് ആമേന്‍, ടമാര്‍ പഠാര്‍, ഇയോബിന്റെ പുസ്തകം, അങ്കമാലി ഡയറീസ് എന്നീ സിനിമകളിലൂടെ സുപരിചിതനായ താരം ചെമ്പന്‍ വിനോദ് ബിഎംഡബ്യുവിന്റെ എന്‍ട്രി ലെവല്‍ എസ്.യു.വി X1 എം സ്പോര്‍ട്ട് മോഡൽ...

View Article

'ഒടിയൻ' ഉടനില്ല, ലാല്‍ പുതിയ ചിത്രത്തിനായി മംഗോളിയയിൽ

ഒടിയൻ പൂർത്തിയാകും മുമ്പ് മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറെടുക്കുന്നു. ഒടിയന്‍റെ ചിത്രീകരണം തല്‍ക്കാലം മാറ്റിവെച്ച സാഹചര്യത്തിലാണിത്. ജനുവരി 18ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന...

View Article

ഡേറ്റിങ് ആപ്പിൽ ആശയുടെ മോർഫ് ചെയ്ത ചിത്രം

ഡേറ്റിങ് ആപ്പിന്റെ പരസ്യത്തില് പ്രശസ്ത നടിയും നര്ത്തകിയുമായ ആശാ ശരത്തിന്റെ മോര്ഫ് ചെയ്ത ചിത്രം പ്രചരിക്കുന്നു. ഫെയ്സ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളില് കാണിക്കുന്ന ലൈവ് ഡോട്ട് മി എന്ന ആപ്പിന്റെ...

View Article

ഫഹദും 'ഒടിയനാ'കുന്നു? ; സംവിധാനം പ്രിയനന്ദൻ !

മോഹൻലാൽ നായകനായെത്തുന്ന 'ഒടിയന്' പിന്നാലെ ഫഹദ് ഫാസിലും ഒടിയനിൽ നായകനാകുന്നെന്ന് റിപ്പോര്‍ട്ട്. ഒടിയൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയനന്ദനാണ്. 2013 ല്‍ ഫഹദ് ഫാസിലിനെ...

View Article


നടൻ ജയ് ഒന്നരക്കോടിയുടെ നഷ്ടം വരുത്തി; പരാതിയുമായി നിര്‍മ്മാതാക്കൾ

നടൻ ജയ് ഒന്നരക്കോടിയുടെ നഷ്ടം വരുത്തിയെന്ന പരാതിയുമായി നിര്‍മ്മാതാക്കൾ രംഗത്ത്. ജയ്, അഞ്ജലി ജോഡികളുടെ ഹൊറര്‍ ചിത്രമായ ബലൂണ്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് നായകന്‍ ജയ്ക്കെതിരെ പരാതിയുമായി...

View Article

നിത്യ മേനോനും കാജൾ അഗര്‍വാളും ഒന്നിക്കുന്ന 'ഔ': മാസ് ടീസ‍ര്‍

നിത്യ മേനോനും കാജൾ അഗര്‍വാളും ഒന്നിക്കുന്ന തെലുങ്ക് ചിത്രം 'ഔ'ന്‍റെ ടീസ‍ര്‍ പുറത്ത് വിട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ വളരെ അപ്രതീക്ഷിതമായാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്‍റെ...

View Article


ഗിത്താര്‍ വായിച്ച് പ്രണവ് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദിയിലെ ആദ്യ ഗാനമെത്തി. സൂര്യനെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലും ലെനയും സിദ്ദിഖും അടക്കമുള്ള...

View Article

മമ്മൂട്ടിയുടെ ആക്ഷൻ ചിത്രം 'സ്ട്രീറ്റ് ലൈറ്റ്സ്': ടീസർ എത്തി

മാസ്റ്റര്‍പീസിന് ശേഷം മമ്മൂട്ടി നായകനാകുന്ന ആക്ഷൻ ചിത്രം 'സ്ട്രീറ്റ് ലൈറ്റ്സി'ന്‍റെ ടീസർ പുറത്ത് വിട്ടു. ജയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത...

View Article


ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

പ്രണവ് മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം 'ആദി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'സൂര്യനെ മുകിലേ....' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ 17,000...

View Article

'കല്യാണ'ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി: വീഡിയോ കാണാം

നടന്‍ മുകേഷിന്‍റെ മകൻ ശ്രാവൺ നായകനാകുന്ന 'കല്യാണം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പണ്ടേ നീ എന്നിലുണ്ടേ..പെണ്ണേ നീ ഉള്ളിലുണ്ടേ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് രാജേഷ് നായരാണ്. നവാഗതനായ പ്രകാശ്...

View Article

ലിംക ബുക്ക് ഓഫ് റെക്കോർഡ്‍സിൽ ഇടംതേടി ബാലചന്ദ്ര മേനോൻ

ലിംക ബുക്ക് ഓഫ് റെക്കോർഡ്‍സിൽ ഇടംതേടി മലയാളികളുടെ പ്രിയതാരം ബാലചന്ദ്രമേനോൻ. ഏറ്റവും കൂടുതൽ ചിത്രങ്ങൾ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്രമേനോനെ തേടി ഈ പുരസ്കാരമെത്തിയത്....

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>