Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'ഒടിയൻ' ഉടനില്ല, ലാല്‍ പുതിയ ചിത്രത്തിനായി മംഗോളിയയിൽ

$
0
0

ഒടിയൻ പൂർത്തിയാകും മുമ്പ് മോഹന്‍ലാല്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ തയാറെടുക്കുന്നു. ഒടിയന്‍റെ ചിത്രീകരണം തല്‍ക്കാലം മാറ്റിവെച്ച സാഹചര്യത്തിലാണിത്. ജനുവരി 18ന് അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംഗോളിയയില്‍ ലാല്‍ ജോയിന്‍ ചെയ്യുന്നത്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ താടി വെച്ച കിടിലന്‍ ഗെറ്റപ്പിലാണ് എന്നാണ് വിവരം. ഇതാദ്യമായാണ് ഒരു മലയാളചിത്രം മംഗോളിയയില്‍ ചിത്രീകരിക്കുന്നത്. മോഹന്‍ലാല്‍ 15 ദിവസം മാത്രമാണ് ചിത്രത്തിനായി നല്‍കിയത് എന്നും വാര്‍ത്തകളുണ്ട്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>