മലയാളികള്‍ക്ക് ആമേന്‍, ടമാര്‍ പഠാര്‍, ഇയോബിന്റെ പുസ്തകം, അങ്കമാലി ഡയറീസ് എന്നീ സിനിമകളിലൂടെ സുപരിചിതനായ താരം ചെമ്പന്‍ വിനോദ് ബിഎംഡബ്യുവിന്റെ എന്‍ട്രി ലെവല്‍ എസ്.യു.വി X1 എം സ്പോര്‍ട്ട് മോഡൽ സ്വന്തമാക്കി. ഏകദേശം 55 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂ വില. കൊച്ചിയിലെ ബിഎംഡബ്യു ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ചെമ്പന്‍ വിനോദ് എക്സ് വണ്‍ സ്വന്തമാക്കിയത്.
Mobile AppDownload Get Updated News