Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

കഴിഞ്ഞവര്‍ഷം പ്രേക്ഷക മനം കവര്‍ന്ന പത്ത് ഗാനങ്ങള്‍

ഏറെ മികച്ച ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമായാണ് 2017 കടന്നുപോകാൻ ഒരുങ്ങുന്നത്. ഒപ്പം ഒരുപിടി നല്ല ചിത്രങ്ങളും 2017ന് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കാനുണ്ട്. ചില ചിത്രങ്ങൾ ബോക്സോഫീസിൽ തകര്‍ന്നടിഞ്ഞെങ്കിലും ആ...

View Article


ആരാധകന്‍റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് കാർത്തി

തിരുവണ്ണാമലൈ: ആരാധകന്‍റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് തമിഴ് താരം കാർത്തി. തിരുവണ്ണാമലൈയിൽ കാർത്തി ഫാൻസ് അസോസിയേഷന്‍റെ ജില്ലാതല ഭാരവാഹി ജീവൻകുമാർ (27) ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. ചെന്നൈയിൽ നിന്നും...

View Article


അനുഷ്കയുടെ വിവാഹ ട്വീറ്റാണ് 2017 ലെ സുവർണ ട്വീറ്റ്

വിരുഷ്ക വിവാഹമാണ് ഈയിടെയായി ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയം. ഇറ്റലിയിൽ വച്ചായിരുന്നു വിരാട് കോഹ്ലി-അനുഷ്ക വിവാഹം. വിരാടുമായുള്ള തന്‍റെ വിവാഹ വാർത്ത ആരാധകരിൽ എത്തിക്കുന്നതിനായി അനുഷ്ക ചെയ്ത...

View Article

ആട് 2 നാല് ദിനം കൊണ്ട് 7.47 കോടി

തീയേറ്ററിലെത്തിയ ആദ്യദിനം 2.44 കോടി വരുമാനം നേടിയ ആട്-2 തുടര്‍ന്നുള്ള ദിവസങ്ങളിലും മികച്ച പ്രതികരണം നേടുകയാണ്. നാല് ദിനം കൊണ്ട് 7.47 കോടി നേടിയതായി കേരള ബോക്സ് ഓഫീസ് അപ്ഡേറ്റ്സ് വെബ്സൈറ്റ്...

View Article

‘ഹീറോയിനാക്കാൻ അഡ്ജസ്റ്റ് ചെയ്യണം’ ; സംവിധായകനെതിരെ യുവനടി

സിനിമയിൽ നായികയാക്കണമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ സംവിധായകനെതിരെ യുവനടി രംഗത്ത്. 'മംഗളം' ചാനലിലെ പരിപാടിയിലാണ് നടിയുടെ പ്രതികരണം. നടി പറയുന്നതിങ്ങനെയാണ്-‘കഴിഞ്ഞ മാസം, തങ്ങള്‍...

View Article


എംജി ശ്രീ​കു​മാ​റി​നെ​തി​രെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

കൊച്ചി: ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി ബോള്‍ഗാട്ടി പാലസിനു സമീപം ശ്രീകുമാര്‍ കായല്‍ കൈയേറി അനധികൃതമായി...

View Article

2017ൽ തമിഴ് ഗാനാസ്വാദകരുടെ മനം കവര്‍ന്ന ഗാനങ്ങൾ

ഒട്ടേറെ മികച്ച സിനിമകൾക്കൊപ്പം തന്നെ അതിലേറെ മികച്ച ഗാനങ്ങളും സമ്മാനിച്ചാണ് കോളിവുഡിൽ നിന്നും 2017 വിടപറയാനൊരുങ്ങുന്നത്. ചില ചില ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റ്...

View Article

വാരിക്കുഴിയിലെ കൊലപാതകം: പോസ്റ്റർ എത്തി

സംവിധായകനും നടനുമായ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന വാരിക്കുഴിയിലെ കൊലപാതകത്തിൻ്റെ പുതിയ പോസ്റ്റ‍ർ ഇറങ്ങി. നവാഗതനായ രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്....

View Article


'ശിക്കാരി ശംഭു'വിലെ പ്രണയം നിറച്ച ഗാനം

ചാക്കോച്ചനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ശിക്കാരി ശംഭുവിലെ ആദ്യ ഗാനം പുറത്ത് വിട്ടു. മഴയേ തൂമഴേ എന്ന മനോഹരമായ പ്രണയ ഗാനത്തിന് ശേഷം പുറത്തു വിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്...

View Article


കള്ളന്മാരെ പിടികൂടി ജീവിതത്തിലും സ്റ്റാറായി നടൻ അനീഷ്

സിനിമയിലെ സ്റ്റാർ മാത്രമല്ല ഇപ്പോൾ ജീവിതത്തിലെ സ്റ്റാർകൂടി ആയിരിക്കുകയാണ് നടൻ അനീഷ് ജി.മേനോൻ. അയൽവാസിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചോടിയ മൂന്നംഗ സംഘത്തെ അതിസാഹസികമായി പിടികൂടിയാണ് അനീഷ് ജീവിതത്തിലും...

View Article

'ക്വീനി'ലെ ഗാനം തരംഗമാകുന്നു

തേച്ചിട്ടു പോയ പെണ്ണിന്റെ വീട്ടുകാരെ സ്നേഹം കൊണ്ട് കീഴടക്കുന്ന കാമുകൻ. ക്വീനിലെ മനോഹരമായ ഗാനം തരംഗമാകുന്നു. നഷ്ട പ്രണയം അങ്ങനെയാണ്. മനസിലേക്കു മറ്റൊരാൾ വന്നാലും ഒരുപാടു നല്ല കൂട്ടുകാരുണ്ടെങ്കിലും ആ...

View Article

ഹേയ് ജൂഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നിവിന്‍പോളി നായകനാകുന്ന ‘ഹേയ് ജൂഡി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരം തൃഷയാണ് നായിക. അനില്‍ അമ്പലക്കര നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, മുകേഷ്, പ്രതാപ് പോത്തന്‍, തുടങ്ങിയവരും പ്രധാന...

View Article

'പത്മാവതി'ക്ക് അനുമതി; പേര് മാറ്റണമെന്ന് സെൻസർ ബോർഡ്

ന്യൂഡൽഹി: വിവാദങ്ങൾക്ക് ഒടുവിൽ സഞ്ജയ് ലീല ബൻസാലി ചിത്രം 'പത്മാവതി'ക്ക് പ്രദർശനാനുമതി. ചിത്രം പ്രദർശിപ്പിക്കുന്നതിന് 26 നിബന്ധനകളാണ് സെൻസർ ബോർഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഉപാധികളോടെ ചിത്രം...

View Article


പൃഥ്വിരാജ് പാര്‍വതി ചിത്രം 'മൈ സ്റ്റോറി'യിലെ ആദ്യ ഗാനം

പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനം പുറത്ത് വിട്ടു. കോസോ്റ്റ്യൂം ഡിസൈനര്‍ കൂടിയായ റോഷ്ണി ദിനകര്‍ ഒരുക്കുന്ന പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യിലെ ഗാനത്തിനും ടീസറിനും...

View Article

പാർവതിയുടെ പുതിയ ഗാനത്തിന് 'ഡിസ്‌ലൈക്ക് ആക്രമണം'

ഡിസംബർ 30ന് റിലീസ് ചെയ്ത പാർവതിയുടെ മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിന്‍റെ മേക്കിങ് വീഡിയോയെ വിടാതെ പിടിച്ചിരിക്കുകയാണ് ട്രോളർമാർ. കസബ ചിത്രത്തിനെതിരെയും സിനിമയിൽ ഉൾപ്പെടുത്തിയ...

View Article


ലൈംഗിക പീഡനക്കേസില്‍ ഗസൽ ഗായകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ലൈംഗിക പീഡനക്കേസില്‍ പ്രശസ്ത തെലുങ്ക് ഗസല്‍ ഗായകന്‍ കേസിരാജു ശ്രീനിവാസ് അറസ്റ്റിലായി. റേഡിയോ ജോക്കിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗായകനെ പോലീസ് അറസ്റ്റ് ചെയ്തത്. ‘ഗസല്‍...

View Article

Image may be NSFW.
Clik here to view.

‘ഹാത്തി മേരി സാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'ബാഹുബലി' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ റാണ ദഗുബതിയുടെ പുതിയ ചിത്രം ‘ഹാത്തി മേരി സാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആനയോടൊപ്പം നില്‍ക്കുന്ന പോസ്റ്ററാണ് താരം ട്വിറ്ററില്‍...

View Article


സെൻസർ കുരുക്കിൽ സുരാജ്–റിമ ചിത്രം 'ആഭാസം'

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ‍, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. സിനിമ ഈ ആഴ്ച റിലീസിനൊരുങ്ങുമ്പോഴാണ് വിലങ്ങ്...

View Article

കളിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

തിരക്കഥാകൃത്തുകൂടിയായ നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന കളി എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇറങ്ങി. ഓഗസ്റ്റ് സിനിമാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് വേഷമിടുന്നത്. രാഹുല്‍ രാജിന്റേതാണ്...

View Article

ഷെയ്ൻ-നിമിഷ ജോഡിയുടെ 'ഈട' രണ്ടാം ട്രെയിലറെത്തി

ഷെയ്ന്‍ നിഗത്തെ നായകനാക്കി ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ഈടയുടെ പുതിയ ട്രെയിലര്‍ പുറത്ത് വിട്ടു. ചിത്രത്തിന്‍റേതായി ആദ്യം പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധേയമായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>