തിരക്കഥാകൃത്തുകൂടിയായ നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന കളി എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇറങ്ങി. ഓഗസ്റ്റ് സിനിമാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് വേഷമിടുന്നത്. രാഹുല്‍ രാജിന്റേതാണ് സംഗീതം. പൂ പൂത്തുവോ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ പിഎസ് റഫീഖിന്റേതാണ്.
Mobile AppDownload Get Updated News