Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

സെൻസർ കുരുക്കിൽ സുരാജ്–റിമ ചിത്രം 'ആഭാസം'

$
0
0

സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ‍, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജുബിത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആഭാസം. സിനിമ ഈ ആഴ്ച റിലീസിനൊരുങ്ങുമ്പോഴാണ് വിലങ്ങ് തടിയായി സെൻസർ ബോർഡിന്റെ തീരുമാനം എത്തിയത്. ജനുവരി 5ന് റിലീസ് തീരുമാനിച്ചു തയ്യാറെടുക്കുകയായിരുന്നു.

സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡയലോഗുകൾ മ്യൂട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് തരാമെന്നാണ് ബോർഡ് അറിയിച്ചതെന്നും എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിന് തങ്ങൾ തയ്യാറല്ലെന്നുമാണ് ആഭാസം ടീം പറയുന്നത്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>