സംവിധായകനും നടനുമായ ദിലീഷ് പോത്തൻ പ്രധാന വേഷത്തിലെത്തുന്ന വാരിക്കുഴിയിലെ കൊലപാതകത്തിൻ്റെ പുതിയ പോസ്റ്റർ ഇറങ്ങി.
നവാഗതനായ രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. ദിലീഷ് പോത്തന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.
Mobile AppDownload Get Updated News