Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

പാല്‍ക്കാരൻ പയ്യനായി 'ഒരു കുപ്രസിദ്ധ പയ്യനി'ൽ ടൊവിനോ

$
0
0

നടനും സംവിധായകനുമായ മധുപാലി​​ന്‍റെ പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്‍റെ' ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റര്‍ പുറത്തു വിട്ടു. ടൊവി​നോ തോമസ്​ നായകനാകുന്ന ചിത്രം വി സിനിമാസാണ്​ നിര്‍മ്മിക്കുന്നത്​. ചിത്രത്തില്‍ അജയന്‍ എന്ന കഥാപാത്രമായായിട്ടാണ് ടൊവീനോ എത്തുന്നത്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>