Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'ആമി' കമലിൻെറ ഏറ്റവും മികച്ച സിനിമയെന്ന് പ്രകാശ് ബാരെ

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കിയ 'ആമി' കമലിൻെറ ഏറ്റവും മികച്ച സിനിമയാണെന്ന് നടനും സംവിധായകനുമായ പ്രകാശ് ബാരെ. മലയാള സിനിമയുടെ ഇന്നത്തെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നന്നായിത്തന്നെ ആമിയെ...

View Article


​ഇത്തിക്കര പക്കിയുടെ 'അഡാർ' ലുക്കിൽ വീണ്ടും മോഹൻലാൽ

ഇത്തിക്കര പക്കിയുടെ പുതിയൊരു ലുക്ക് കൂടി പുറത്ത് വിട്ട് മോഹൻലാൽ. വ്യാഴാഴ്ച ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടപ്പോൾ തന്നെ ആരാധകർ ആവേശത്തിലായിരുന്നു. ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ഒരു ചിത്രവും കഥാപാത്രത്തിൻെറ...

View Article


സത്യേട്ടാ നിങ്ങളുടെ ആത്മാവ് കടം തന്നതിന് നന്ദി: ജയസൂര്യ

അനശ്വര ഫുട്ബോൾ താരം വി.പി സത്യൻെറ ജീവിതം പ്രമേയമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത് ക്യാപ്റ്റൻ സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾക്ക് നന്ദി പറഞ്ഞ് നടൻ ജയസൂര്യ. ചിത്രത്തിൽ സത്യനെ അവതരിപ്പിച്ച...

View Article

ക്യാപ്റ്റനിലൂടെ ഷൈജു ദാമോദരനും അഭിനേതാവായി

ഇന്ത്യയ്ക്ക് അഭിമാനമായിരുന്ന പ്രശസ്ത ഫുട്ബോള്‍ താരമായിരുന്ന വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ക്യാപ്റ്റന്‍ തീയേറ്ററുകളിൽ. മാധ്യമ പ്രവര്‍ത്തകനായ പ്രജീഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത...

View Article

സിനിമയില്‍ സെക്‌സിന്റെ കാലം അവസാനിച്ചു: വിക്രം ഭട്ട്

ബോളിവുഡില്‍ സെക്‌സ് സിനിമകളുടെ കാലം അവസാനിച്ചുവെന്ന് സംവിധായകൻ വിക്രം ഭട്ട്. ''ഇപ്പോള്‍ പഴയതുപോലെ സെക്‌സ് രംഗങ്ങള്‍ ആളുകള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ അവ ഉള്‍പ്പെടുത്തേണ്ട ആവശ്യവുമില്ല....

View Article


കുഞ്ഞാലിമരയ്ക്കാര്‍ തീരുമാനിച്ചിട്ടില്ല: പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രം സിനിമായാക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് പ്രിയദർശൻ. ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും സംവിധായകന്‍...

View Article

ഷൂട്ടിംഗ് പൂര്‍ത്തിയാക്കി; ഒടിയനു മുമ്പേ നീരാളിയെത്തും

അജോയ് വര്‍മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. 36 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മുംബൈയായിരുന്നു പ്രധാന ലൊക്കേഷന്‍. നാദിയ മൊയ്തു, കിച്ച...

View Article

വാർധക്യത്തിലുമുണ്ട് ചില മോഹങ്ങൾ; വൈറലായി 'ഇഹ'

കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജ് ആര്‍ട്‍‍സ് ഫെസ്റ്റിനോട് അനുബന്ധിച്ച് പുറത്തിറക്കിയ 'ഇഹ' എന്നു പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു. ഒരു കഥകളി കലാകാരന്‍റെ ജീവിതം ബന്ധപ്പെടുത്തി...

View Article


അച്ഛനും മകനുമൊന്നിക്കുന്ന 'അരവിന്ദന്‍റെ അതിഥികള്‍': ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അരവിന്ദന്‍റെ അതിഥികളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, നയന്‍ വണ്‍ സിക്‌സ് എന്നീ...

View Article


മസിലളിയൻ പെണ്‍വേഷത്തിൽ; 'ചാണക്യ തന്ത്ര'ത്തിന്‍റെ മേക്കിങ് വീഡിയോ

മലയാളസിനിമയുടെ മസിലളിയനായ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചാണക്യ തന്ത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഉണ്ണി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ചാണക്യതന്ത്രം....

View Article

മമ്മൂട്ടി നായകനാകുന്ന പേരന്‍പിന്‍റെ റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനായി എത്തുന്ന തമിഴ് ചിത്രം പേരൻപിന് റോട്ടർഡാം ചലച്ചിത്ര മേളയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഓഡിയൻസ് അവാർഡ് പട്ടികയിൽ 17ാം സ്ഥാനത്തായിരുന്നു ചിത്രം. ഇപ്പോഴിതാ പേരന്‍പിന്‍റെ റിലീസ് തീയതി...

View Article

ബാഫ്തയില്‍ ത്രീ ബില്‍ ബോര്‍ഡ്സ് മികച്ച ചിത്രം

ലണ്ടന്‍: 2018ലെ ബാഫ്ത (ബ്രിട്ടീഷ് അക്കാദമി ഒാഫ് ഫിലിം ആന്‍റ് ടെലിവിഷന്‍ ആര്‍ട്ട്സ്) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ത്രീ ബില്‍ ബോര്‍ഡ്സ് ഔട്ട്സൈഡ് എബിംഗ് മിസോറി ബാഫ്തയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു....

View Article

നിവിന്‍ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' ഓണം റിലീസ്

നിവിന്‍ പോളിയുടെ 'കായംകുളം കൊച്ചുണ്ണി' ഓണം റിലീസായി തീയേറ്ററുകളിലെത്തും. കായംകുളം കൊച്ചുണ്ണി ഓഗസ്റ്റ് 23നാണ് റിലീസ് ആകുന്നത്. ചിത്രത്തില്‍ പ്രിയ ആനന്ദാണ് നായികയായി എത്തുന്നത്. ജാനകിയെന്ന...

View Article


മോഹൻലാലിന് മഞ്ജുവാര്യരുടെ കിടിലൻ കിസ്

മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ സിനിമയാണ് മോഹന്‍ലാല്‍. മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. സിനിമയുടെ ടീസറില്‍...

View Article

ഇത്തിക്കര പക്കിയായി ലാലേട്ടനും: കായംകുളം കൊച്ചുണ്ണിയായി നിവിനും

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായെത്തിയ മോഹൻലാലിൻെറ കിടിലൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിൻപോളിയുടെ ലുക്കും...

View Article


കിണറിലെ പുതിയ ഗാനം പുറത്തിറങ്ങി

എം.എ.നിഷാദ് സംവിധാനം നിർവഹിച്ച 'കിണറി'ലെ പുതിയ ഗാനം ഇറങ്ങി. 'മഴവിൽ കാവിലെ...' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സിതാര കൃഷ്ണകുമാറാണ് ഗാനമാലപിച്ചിരിക്കുന്നത്. ജയചന്ദ്രനാണ് സംഗീത നിർവഹണം. പ്രഭാ...

View Article

'ഒരു അഡാർ ലവി'ലെ പ്രിയയുടെ കണ്ണിറുക്കൽ കോപ്പിയടിയോ?

'മാണിക്യ മലരായ പൂവി....'എന്ന 'ഒരു അഡാർ ലവി'ലെ ഗാനത്തിലൂടെ ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രിയവാര്യർ. കണ്ണിറുക്കിയും പുരികമുയർത്തിയും പ്രിയ ഒറ്റ ദിവസം കൊണ്ടാണ് യുവതലമുറകളുടെ മനംകവർന്നത്. അതുപോലെ...

View Article


'കിരീട'ത്തിന്‍റെ കലാസംവിധായകന്‍ സി.കെ സുരേഷ് അന്തരിച്ചു

കൊച്ചി : ചലച്ചിത്ര കലാസംവിധായകന്‍ സി കെ സുരേഷ് (65) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കോഴിക്കോട് തളിക്കുളത്തൂരുള്ള...

View Article

പാല്‍ക്കാരൻ പയ്യനായി 'ഒരു കുപ്രസിദ്ധ പയ്യനി'ൽ ടൊവിനോ

നടനും സംവിധായകനുമായ മധുപാലി​​ന്‍റെ പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്‍റെ' ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റര്‍ പുറത്തു വിട്ടു. ടൊവി​നോ തോമസ്​ നായകനാകുന്ന ചിത്രം വി സിനിമാസാണ്​ നിര്‍മ്മിക്കുന്നത്​....

View Article

മാണിക്യ മലരായ പൂവി: കേസിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി: നടി പ്രിയ പ്രകാശ് വാര്യർക്കും സംവിധായകൻ ഒമർ ലുലുവിനുമെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ ഹൈദരബാദിൽ കേസ്...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>