രാജീവ് രവി ചിത്രത്തിലെ 'കമ്മട്ടിപ്പാടം' എന്ന നഗരത്തിൻെറ സൃഷ്ടി പുറത്ത് വിട്ട് സംവിധായകൻ. ട്രെയിനും ക്ലൈമാക്‌സ് ട്വിസ്റ്റുമെല്ലാം വിഎഫ്എക്‌സ് സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. മധുനീലകണ്ഠനാണ് കമ്മട്ടിപ്പാടത്തിന്റെ ഛായാഗ്രാഹകന്‍.
Mobile AppDownload Get Updated News