Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'കരിങ്കുന്നം 6s'ലെ ഓഡിയോ ഗാനങ്ങൾ ഇറങ്ങി

മഞ്ജു വാര്യര്‍ നായികയാവുന്ന 'കരിങ്കുന്നം 6s ' ലെ ഓഡിയോ ഗാനങ്ങൾ റിലീസ് ചെയ്തു. സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്‍റെ സംവിധാനം ദീപു കരുണാകരനാണ് നിർവഹിച്ചിരിക്കുന്നത് . രാഹുൽ രാജാണ്...

View Article


എത്തീ...'കസബ'യുടെ ഒറിജിനൽ ടീസർ

കസബ...കസബ...കബാലി കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ സിനിമാപേര്. കുറച്ച് ദിവസങ്ങളായി പോസ്റ്ററുകളിറങ്ങിയാൽ ട്രോളോടു ട്രോളായിരുന്നു. പിന്നെ ടീസറും ലീക്കായി. ഇതാ യഥാർത്ഥ ടീസ‍ർ ഇപ്പോൾ...

View Article


Image may be NSFW.
Clik here to view.

താരത്തിളക്കത്തിൽ അമ്മ മീറ്റിംഗ്

താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ തുടങ്ങി. യോഗത്തില്‍ നിന്നു ജഗദീഷും സലീം കുമാറും വിട്ടുനിൽക്കുന്നത് ചർച്ചയായിരിക്കുകയാണ്. സംഘടനയില്‍ നിന്നു രാജിവെക്കുന്നതായി...

View Article

നടന്‍ വിക്രമിന്‍റെ മകള്‍ വിവാഹിതയാകുന്നു

ചെന്നൈ: ​ചെന്നൈക്കാര്‍ക്ക് ആഘോഷിക്കാന്‍ ഇതാ മറ്റൊരു താരവിവാഹം കൂടി. ചിയാന്‍ വിക്രമിന്‍റെ മകള്‍ അക്ഷിത വിവാഹിതയാകുന്നു. സി.കെ ബേക്കറി ശൃംഖലയുടെ ഉടമസ്ഥരായ സി.കെ കുടുംബത്തിലെ മനു രഞ്ജിത്ത് ആണ് വരന്‍....

View Article

'കമ്മട്ടിപ്പാടത്തിലെ' വിഎഫ്എക്സ് വിശേഷങ്ങള്‍

രാജീവ് രവി ചിത്രത്തിലെ 'കമ്മട്ടിപ്പാടം' എന്ന നഗരത്തിൻെറ സൃഷ്ടി പുറത്ത് വിട്ട് സംവിധായകൻ. ട്രെയിനും ക്ലൈമാക്‌സ് ട്വിസ്റ്റുമെല്ലാം വിഎഫ്എക്‌സ് സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. മധുനീലകണ്ഠനാണ്...

View Article


ക്യാൻസർ കണ്ടെത്താൻ 'അമ്മ'യുടെ മൊബൈൽ ക്ലിനിക്

കൊച്ചി: ക്യാൻസ‍ർ രോഗ നി‍ർണ്ണയത്തിനായ സഞ്ചരിക്കുന്ന ക്ലിനിക്കുകൾ നിരത്തിലിറക്കാൻ താരസംഘടനയായ അമ്മ. നാല് മാസത്തിനുള്ളില്‍ ബസ്സുകള്‍ നിരത്തിലിറക്കാനാണ് പദ്ധതിയിടുന്നതെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ്...

View Article

മോഹന്‍ലാലിനെ തെലുങ്കില്‍ എത്തിച്ചതിന് നന്ദി; രാജമൗലി

മോഹന്‍ലാലിനോടുള്ള തന്റെ ആദരവും സ്‌നേഹവും പ്രകടിപ്പിച്ച് എസ് എസ് രാജമൗലി. മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് മനമാന്ത റിലീസിന് ഒരുങ്ങുകയാണ്. ഇൗയവസരത്തിലാണ് ഫേസ്ബുക്കിലൂടെയാണ് ബാഹുബലി...

View Article

ആഗസ്റ്റിൽ ആവേശമായി മോഹൻലാലും ജയസൂര്യയും

മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുലിമുരുഗനും ജയസൂര്യ നായകനാകുന്ന ഇടിയുടേയും റിലീസിങ്ങ് ഡേറ്റ് തീരുമാനിച്ചു. ട്രെയിലറിലൂടെ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പുലിമുരുഗൻ ആഗസ്റ്റ് 15നും...

View Article


വിക്രം ഏറ്റവും വലിയ പ്രചോദനം: ടൊവിനോ

വെള്ളിത്തിരയിലെ തനതായ അഭിനയ ശൈലികൊണ്ട് ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ നടൻ വിക്രത്തിന്‍റെ ആരാധക ലിസ്റ്റിലേക്ക് ഒരു മലയാളി താരം കൂടി. തന്‍റെ പുതിയ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച ടൊവിനോ തോമസ് ആണ് ഫിലിം ഫെയർ...

View Article


'ആമി'യിൽ വിദ്യാ ബാലനൊപ്പം അനൂപ് മേനോനും

മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോള്‍ പ്രേക്ഷകർക്ക് ഏറെ ആകാംഷ നൽകുന്നത് ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകള്‍ തന്നെ ആണ്. വിദ്യാ ബാലൻ മാധവിക്കുട്ടി ആകുന്ന 'ആമി'യിൽ പൃഥ്വിരാജ്, മുരളി ഗോപി...

View Article

Image may be NSFW.
Clik here to view.

ടൊവീനോയുടെ പുതിയ ഗെറ്റപ്പ് ഹിറ്റായി

'എന്ന് നിന്റെ മൊയ്തീന്‍' എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ടൊവിനൊ തോമസ്. താരത്തിന്റെ പുതിയ ഗെറ്റപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി...

View Article

ഇറ്റലിയിൽ വിമാനം പറപ്പിച്ച് അസിന്‍റെ അവധിയാഘോഷം

വിവാഹത്തിന് ശേഷം സിനിമയിലേക്ക് അസിന്‍ ഇതുവരെ മടങ്ങി വന്നിട്ടില്ല. ഇപ്പോള്‍ ഇറ്റലിയില്‍ അവധി ആഘോഷത്തിലാണ് താരം. താരത്തിന്റെ പുതിയ സാഹസിക യാത്ര കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചു. സ്വയം വിമാനം പറപ്പിച്ചാണ്...

View Article

Image may be NSFW.
Clik here to view.

കുട്ടി ഒാട്ടക്കാരന്റെ കഥ പറയുന്ന ബുധിയാ സിംഗ് ട്രെയിലർ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മാരത്തണ്‍ ഒാട്ടക്കാരനായ ബുധിയ സിംഗിന്റെ ജീവിതം സിനിമയാകുന്നു. ബുധിയ സിംഗ്-ബോണ്‍ ടു റണ്‍ എന്നാണ് സിനിമയുടെ പേര്. 48 മാരത്തണുകളില്‍ പങ്കെടുത്ത അഞ്ച് വയസുകാരനായ ബുധിയ...

View Article


അബദ്ധം സംഭവിച്ച നടി മംമ്ത മോഹന്‍ദാസ് മാപ്പ് പറഞ്ഞു

നാടകാചാര്യന്‍ കാവാലം നാരായണപണിക്കരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി അബദ്ധം സംഭവിച്ച നടി മംമ്ത മോഹന്‍ദാസ് മാപ്പ് പറഞ്ഞു. പ്രശസ്ത നാടകകൃത്തും കവിയും ഗാനരചയ്താവുമായ കാവാലം നാരായണപണിക്കര്‍ക്ക്...

View Article

Image may be NSFW.
Clik here to view.

ജയസൂര്യക്ക് സൂപ്പർ‍ സ്റ്റാറുകളുടെ സ്നേഹസമ്മാനം

സൂ‍പ്പർ സ്റ്റാറുകളുടെ സ്നേഹസമ്മാന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടൻ ജയസൂര്യ. ദേശീയ, സംസ്ഥാന, അവാർഡുകൾക്ക് അർഹനായതിന്, അമ്മ കുടുംബത്തിന്റെ സ്നേഹ സമ്മാനം... "മനസ്സിലെ വിഗ്രഹങ്ങളിൽ നിന്നുള്ള...

View Article


Image may be NSFW.
Clik here to view.

ഇനി ബാലതാരമല്ല; മാളവികയും നായികയാകുന്നു

മാളവിക നായരെ അറിയില്ലേ. ടി.വി സീരിയലുകളിലൂടെ അഭിനയലോകത്തെത്തിയ തൃശൂർക്കാരി. കമലിന്‍റെ കറുത്തപക്ഷികളിലൂടെയായിരുന്നു സിനിമാ പ്രവേശം. മല്ലി എന്ന അന്ധബാലികയെ അവതരിപ്പിച്ചതിലൂടെ മികച്ച ബാലതാരത്തിനുള്ള...

View Article

അല്ലു അര്‍ജുന്‍ പൊട്ടി കരഞ്ഞതെന്തിന്?

പൊതു വേദിയില്‍ കരഞ്ഞ് അല്ലു അ‍ർജുൻ. ഹൈദരാബാദിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന തെലുങ്ക് ചാനലിന്റെ അവാര്‍ഡ് ചടങ്ങിലാണ് സൂപ്പ‍ർസ്റ്റാ‍ർ കണ്ണീരണിഞ്ഞത്. അല്ലു അര്‍ജുന്‍ എന്തിന് കരഞ്ഞുവെന്നായിരുന്നു ആരാധകരുടെ...

View Article


Image may be NSFW.
Clik here to view.

മലയാളസിനിമയിൽ ലോഹിയില്ലാത്ത 7 വർഷങ്ങൾ

1987 മുതൽ 2007 വരെ...ആ ഇരുപതു വർഷങ്ങളായിരുന്നു ലോഹിക്കാലം. നേരോടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ക്യാമറക്ക് മുമ്പിലെത്തിച്ച സിനിമകളുടെ കാലം. ലോഹിത ദാസ് വിട പറഞ്ഞിട്ട് ജൂണ്‍ 28ന് ഏഴ് വര്‍ഷം തികഞ്ഞു....

View Article

Image may be NSFW.
Clik here to view.

വിവാഹിതനാകാതെ തുഷാര്‍ കപൂര്‍ അച്ഛനായി

ബോളിവുഡ് താരം തുഷാര്‍ കപൂര്‍ അച്ഛനായി. തുഷാര്‍ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്. മുംബൈയിലെ ജസ് ലോക് ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ജനനം. ലക്ഷ്യ എന്നാണ്...

View Article

Image may be NSFW.
Clik here to view.

'പ്രേത'ത്തിന്‍റെ പുതിയ പോസ്റ്ററുകൾ ഹിറ്റ്

'സു സു സുധി വാത്മീകം' എന്ന ചിത്രത്തിന്റെ വിജയ ശേഷം ജയസൂര്യയും രഞ്ജിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'പ്രേത'ത്തിന്‍റെ പുത്തൻ പോസ്റ്ററുകളെത്തി. ഒരു ഹൊറര്‍ കോമഡി രൂപത്തിലാണ് ചിത്രം ഒരുക്കുന്നത്....

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>