സൂപ്പർ സ്റ്റാറുകളുടെ സ്നേഹസമ്മാന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടൻ ജയസൂര്യ. ദേശീയ, സംസ്ഥാന, അവാർഡുകൾക്ക് അർഹനായതിന്, അമ്മ കുടുംബത്തിന്റെ സ്നേഹ സമ്മാനം... "മനസ്സിലെ വിഗ്രഹങ്ങളിൽ നിന്നുള്ള അനുഗ്രഹവർഷം" എന്ന് പറഞ്ഞാണ് ജയസൂര്യ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അമ്മയുടെ ജനറൽ ബോഡി യോഗത്തിനിടെയായിരുന്നു ഇത് നടന്നത്.
Mobile AppDownload Get Updated News