മോഹൻലാൽ പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാനായി എത്തുന്ന ചിത്രത്തിൽ മീനയാണ് നായിക. നെടുമുടിവേണു, ഐമ, സനൂപ്, കലാഭവന്‍ ഷാജോണ്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ബ്ലോക്ക് ബസ്‌റ്റേഴ്‌സ് മൂവീസിന്‍റെ ബാനറില്‍ സോഫിയാപോള്‍ ആണ് ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം-പ്രമോദ്, ഗാനങ്ങള്‍-റഫീക്ക് അഹമ്മദ്, മധുവാസുദേവ്, അജിത്, സംഗീതം-എം ജയചന്ദ്രന്‍, ബിജിബാല്‍ എന്നിവർ നിർവഹിക്കും.
Mobile AppDownload Get Updated News