Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിൽ മഞ്ജിമ നായിക

$
0
0

വിശാൽ-മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിൽ മഞ്ജിമ മോഹൻ നായികയാകുന്നു എന്ന് റിപ്പോ‍ർട്ട്.

എസ് ആർ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാൽ തന്നെയാണ് നായകനാകുക. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കും.

തന്‍റെ അടുത്ത ചിത്രത്തിനായി ഒപ്പുവക്കുമ്പോള്‍ ആദ്യം അറിയിക്കുന്നത് തന്‍റെ ആരാധകരെ തന്നെ ആയിരിക്കുമെന്ന് നടി തന്‍റെ ബ്ളോഗിൽ കുറിച്ചു.അതിനാൽ തന്നെ ഒൗദ്യോഗിക പ്രഖ്യാപനത്തിനായി പ്രേക്ഷകർ ഇനിയും കാത്തിരിക്കേണ്ടി വരും.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>