സിനിമയുടെ 125- ാം ദിനാഘോഷത്തിന് 'മഹേഷി'ന്‍റെ ക്യാമറ
ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടിലിറങ്ങിയ 'മഹേഷിന്‍റെ പ്രതികാരം' എന്ന ചിത്രത്തിന്‍റെ 125- ാം ദിനാഘോഷത്തിന് ഏറെ പുതുമ. ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം തയ്യാറാക്കിയ...
View Articleമണിയുടെ അവസാന തമിഴ് ചിത്രം; ട്രെയിലര്‍
നടന്‍ കലാഭവന്‍ മണി ഏറ്റവും ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം 'പുതുസാ നാന്‍ പിറന്തേന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. 'തെങ്കാശിപ്പട്ടണ'ത്തിൽ തിളങ്ങിയ ബിയോണാണ് ചിത്രത്തില്‍ നായകനാകുന്നത്....
View Articleനോമ്പുതുറയിലെ ഇഷ്ട വിഭവങ്ങളുമായി താരങ്ങള്‍
പുണ്യമാസത്തിൽ പ്രിയതാരങ്ങളുടെ ഇഷ്ട വിഭവങ്ങളെ ഒന്നറിഞ്ഞാലോ! ഷാൻ റഹ്മാൻ: നൈസ് പത്തിരിയും മട്ടൻ സ്റ്റൂവും നോമ്പ് സമയത്ത് ലഘു ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. നൈസ് പത്തിരിയും സ്റ്റൂവുമാണ് ഇഷ്ട വിഭവം. എന്നാൽ...
View Articleഏറ്റവും സ്വാധീനമുള്ള യുവാക്കളിൽ ദുൽഖർ നാലാമൻ
മുംബൈ: വിരാട് കോഹ്‌ലിയെയും രൺവീർ സിംഗിനേയും പിന്നിലാക്കി ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള 50 യുവാക്കളുടെ പട്ടികയിൽ ദുൽഖർ സൽമാൻ നാലാമത്. ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുരുഷൻമാരുടെ...
View Article'മഹേഷിന്റെ പ്രതികാരം' അത്ഭുതപ്പെടുത്തി; മോഹന്‍ലാല്‍
മഹേഷിന്റെ പ്രതികാരം തന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണെന്ന് മോഹന്‍ലാല്‍. സിനിമയുടെ 125മത് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമാപണം അറിയിച്ചുകൊണ്ടുളള വീഡിയോയിലാണ് മോഹന്‍ലാല്‍...
View Articleഅമേരിക്കന്‍ സംവിധായകൻ മൈക്കിള്‍ ചിമിനോ അന്തരിച്ചു
ഹോളിവുഡ് സംവിധായകന്‍ മൈക്കിള്‍ ചിമിനോ അന്തരിച്ചു. അമേരിക്കന്‍ സംവിധായകനും എഴുത്തുകാരനും നിര്‍മാതാവുമായിരുന്നു ഇദ്ദേഹം . 1978 ല്‍ ദ് ഡീര്‍ ഹണ്ടര്‍ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ഓസ്കര്‍...
View Articleഗൗതം മേനോന്‍ ചിത്രത്തിൽ പൃഥ്വിരാജ് നായകൻ
ഗൗതം മേനോന്‍ നാലു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിൽ നായകൻമാരിൽ ഒരാള്‍ പൃഥ്വിരാജ്. കന്നടത്തിൽ നിന്ന് പുനീത് രാജ്കുമാറും തെലുങ്കിൽ നിന്ന് സായ് ധരം തേജയും ചിത്രത്തിൽ ഉണ്ടാകും. തമിഴ് നായകൻ ആരെന്ന്...
View Articleസദാചാര വാദികളല്ല ശരി തീരുമാനിക്കുന്നത്: എംഎ നിഷാദ്
ആസിഫലിക്ക് നേരെയുള്ള ഒരു വിഭാഗത്തിന്‍റെ ഫേസ്ബുക്ക് ആക്രമണത്തിന് മറുപടിയുമായി സംവിധായകൻ എംഎ നിഷാദ്.ആസിഫലി തന്‍റെ കുടുംബ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് മതമൗലികവാദികളായ ചിലര്‍ താരത്തിന്...
View Articleഗൗതം മേനോനും ചിമ്പുവും പിണക്കത്തിൽ;'അച്ചം യെൻപത്' വൈകും
'അച്ചം യെന്‍പത് മഡമയ്യ' കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്തയാണ് കോളിവുഡില്‍ നിന്നും എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായെന്നാണ് വിവരം. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും നായകന്‍...
View Articleഅനു ഇമ്മാനുവലിന്‍റെ റോള്‍ മോഡൽ നയൻതാര
ബാലതാരമായി എത്തി ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി തിളങ്ങിയ അനു ഇമ്മാനുവലിന്‍റെ റോള്‍ മോഡൽ നയൻതാര. തെലുങ്കിൽ നാനിയുടെയും ഗോപി ചന്ദിന്‍റേയും നായികയായി തിളങ്ങുന്ന താരം തനിക്ക് നയൻതാരയെ പോലെ...
View Articleസൽമാൻ ഖാന്റെ ബലാത്സംഗ പരാമർശം നിർഭാഗ്യകരമായെന്ന് ആമിർ
ബോളിവുഡ് താരം സൽമാൻ ഖാന്റെ വിവാദമായ ബലാത്സംഗ പരാമർശത്തിൽ പ്രമുഖ സെലിബ്രിറ്റികളെല്ലാം അഭിപ്രായം പറഞ്ഞിരുന്നെങ്കിലും മിസ്‌റ്റർ പെർഫക്ഷനിസ്‌റ്റ് ആയ ആമിർ ഖാൻ ഒന്നും പ്രതികരിച്ചിരുന്നില്ല. സൽമാനുമായി അടുത്ത...
View Articleപ്രണയം പരസ്യമാക്കി നയൻതാര-വിഗ്നേഷ് ജോഡി
സസ്പെൻസുകള്‍ക്ക് വിരാമമിട്ട് നയൻതാര-വിഗ്നേഷ് ശിവൻ പ്രണയം പരസ്യമായി. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ വച്ചു നടന്ന ഒരു അവാർഡ് ദാന ചടങ്ങിന്‍റെ സ്റ്റേജിൽ വച്ചാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായി...
View Article'ആന്‍മരിയ കലിപ്പിലാണ്' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'ആന്‍മരിയ കലിപ്പിലാണ്' സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദൈവത്തിരുമകള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സാറ അര്‍ജുനാണ് ടൈറ്റില്‍ റോളിലെത്തുന്നത്....
View Articleഇനി കബാലി ക്രെഡിറ്റ് കാർഡ് ഡാ...
കബാലി ടീം തങ്ങളുടെ പ്രമോഷനായി തിരയാത്ത വഴികളില്ല. എയർ ഏഷ്യയുമായുള്ള കൂട്ടുകെട്ടിന് ശേഷം ഇപ്പോള്‍ ഇതാ സിറ്റി ബാങ്കുമായി കൈകോർക്കുകയാണ് കബാലി. സിറ്റി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡിൽ സ്റ്റൈൽ മന്നന്‍...
View Article'ദംഗലി'ലെ അച്ഛനും മക്കളുമായി രണ്ടാം പോസ്റ്റർ
ആമിർഖാൻ ഗുസ്തിക്കാരനായെത്തുന്ന ചിത്രം 'ദംഗലി'ന്‍റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. ആമീർ ഖാനോടൊപ്പം ചിത്രത്തിലെ പ്രധാനതാരങ്ങളായെത്തുന്ന പെൺകുട്ടികളും പോസ്റ്ററിലുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത്...
View Articleസണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിൽ മഞ്ജിമ നായിക
വിശാൽ-മീരാ ജാസ്മിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിൽ മഞ്ജിമ മോഹൻ നായികയാകുന്നു എന്ന് റിപ്പോർട്ട്. എസ് ആർ പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാൽ തന്നെയാണ്...
View Articleഗൗതം മേനോന്‍റെ റൊമാൻറ്റിക് ആക്ഷൻ ചിത്രം ഒരുങ്ങുന്നു
തന്‍റെ പുതിയ ചിത്രമായ എന്നൈ നോക്കി പായും തോട്ട ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളിൽ നിന്നും വളരെ വത്യസ്തമായ ചിത്രമായിരിക്കുമെന്ന് ഗൗതം വസുദേവ് മേനോന്‍. ആദ്യ പകുതി റൊമാൻറ്റിക് രീതിയിൽ കഥ പറയുന്ന...
View Articleവില്ലനായി കശ്യപ്, നായികയായി സോനാക്ഷി; 'അകിര' വരുന്നു
'ഗജിനി', 'ഹോളിഡേ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മുരുഗദോസ് സംവിധാനം ചെയ്ത 'അകിര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സോനാക്ഷി സിന്‍ഹയാണ് മാധ്യമപ്രവർത്തകയുടെ റോളിൽ നായികയാകുന്നത്. സംവിധായകന്‍ അനുരാഗ് കശ്യപ്...
View Articleജൂലൈ നാലിന് മീശമാധവനെ ഓര്‍ത്ത് ‘രുഗ്മിണി’
ജൂലൈ നാലിന് പഴക്കമുള്ള ഒാർമ്മയിലാണ് കാവ്യ മാധവൻ. 'മീശമാധവന്റെ' ഓര്‍മകളാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ കരിമിഴിക്കുരുവി പങ്കുവെക്കുന്നത്. പതിനാല് വര്‍ഷം മുന്‍പ് ഒരു ജൂലൈ നാലിനായിരുന്നു മീശമാധവന്‍ റിലീസ്...
View Articleഷാരൂഖും സൽമാനും തന്നേക്കാൾ വലിയ താരങ്ങളെന്ന് ആമിർ
ഷാരൂഖ് ഖാനും സൽമാൻ ഖാനും തന്നേക്കാൾ വലിയ താരങ്ങളാണെന്ന് ആമിർ ഖാൻ. തന്റെ സുഹൃത്തുക്കളായ ഷാരൂഖിന്റെയും സൽമാന്റെയും കൂടെ നിൽക്കുമ്പോൾ അവരെ താരങ്ങളായും തന്നെ ഒരു വെയ്‌റ്ററായും തോന്നുമെന്നും ആമിർ പറഞ്ഞു....
View Article