ഹാപ്പി ഡെയ്സ് സംവിധായകൻ ശേഖർ കമ്മൂലയുടെ പുതിയ ചിത്രത്തിൽ സായ് പല്ലവി നായിക. വരുൺ തേജാണ് നായകൻ. ഫിഡാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു എൻആർഐ യുവാവും തെലുങ്ക് യുവതിയും തമ്മിലുള്ള പ്രണയത്തിലൂടെയാണ് കഥ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ ആരംഭിച്ചു.
Mobile AppDownload Get Updated News