ഊഹാഭോഗങ്ങൾ ശരിയാകുകയാണെങ്കിൽ അടുത്ത് തന്നെ സിനിമ പ്രേമികള്‍ക്ക് ഒരു തമിഴ് ബ്രഹ്മാണ്ഡ ചിത്രം പ്രതീക്ഷിക്കാം.'യെന്തിരൻ' സംവിധായകൻ ശങ്കറും തല അജിത്തും ഒരു ആക്ഷൻ ചിത്രത്തിനായി ഒന്നിക്കുന്നു എന്നാണ് തമിഴിലെ പുതിയ സംസാരം.
തൻ്റെ 57ആം ചിത്രത്തിന്റെ തിരക്കിലാണ് അജിത് ഇപ്പോൾ.ബ്ലോക്ക് ബസ്റ്റർ ചിത്രം 'യന്തിര'ന്റെ അടുത്ത ഭാഗത്തിന്റെ ചിത്രീകരണത്തിലാണ് ശങ്കർ ഇപ്പോൾ.രജനികാന്തും അക്ഷയ് കുമാറുമാണ് ഈ ചിത്രത്തിലെ താരങ്ങൾ.
Mobile AppDownload Get Updated News