മെയ് 16-ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വ്വഹിക്കണമെന്ന് കാവ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. ജന്‍മനാടായ നീലേശ്വരത്ത് നിന്നും കുറച്ചകലെയുള്ള ഭീമനടിയിലായിരുന്നു കാവ്യ എത്തിയത്.
ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ സമ്മതിദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോള്‍ സമ്മതിദായകര്‍ക്കൊപ്പം
കാവ്യയും ഏറ്റുചൊല്ലി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ട് ലക്ഷം പേരാണ് ജില്ലയില്‍ വോട്ട് ചെയ്യാതിരുന്നത്
Mobile AppDownload Get Updated News