രമണിയേച്ചിയുടെ ടീം 'കവി ഉദ്ദേശിച്ചത്' ചെയ്യുന്നു
യൂട്യുബിൽ ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട ഹസ്വ്ര ചിത്രമായ 'രമണിയേച്ചിയുടെ നാമത്തിൽ'. പിറകിലുള്ള ടീം സിനിമ സംരംഭവുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. ആദംസ് വേൾഡിന്‍റെ ബാനറില്‍ ആസിഫ് അലി, സജിന്‍...
View Articleപുതിയ ചിത്രത്തിൽ ആലിയക്ക് നാല് നായകന്മാർ
ഗൗരി ഷിൻഡേ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ആലിയ ഭട്ടിന് നാല് നായകന്മാർ. ചിത്രത്തിൽ സിനിമാ സംവിധായികയുടെ റോളിലാണ് ആലിയ. തന്‍റെ ഹ്രസ്വചിത്രത്തിന് വേണ്ടിയുള്ള വിഷയം അന്വേഷിക്കുന്ന പെൺകുട്ടിയുടെ...
View Articleവൈറ്റ് ഹൗസിൽ അത്താഴ വിരുന്നിന് പ്രിയങ്കയ്ക്ക് ക്ഷണം
യു എസ് പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ അത്താഴ വിരുന്നിൽ ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്കു ക്ഷണം. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും മിഷേല്‍ ഒബാമയും പങ്കെടുക്കുന്ന വൈറ്റ് ഹൗസിലെ അവസാനത്തെ...
View Article'കലി'യിലെ 'ചില്ലുറാന്തൽ വിളക്കേ'...ഗാനം
കലിയുടെ ചില്ലുറാന്തൽ വിളക്കേ എന്ന ഗാനത്തിന്‍റെ വീഡിയോ യൂട്യൂബിലിറങ്ങി. നിമിഷങ്ങൾക്കകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നായികാനായകന്മാരാകുന്ന ദുൽഖറിന്‍റെയും സായിപല്ലവിയുടേയും പ്രണയനിമിഷങ്ങളാണ്...
View Article'ലീല' വീണ്ടും വിവാദത്തിൽ; രഞ്ജിത്തിനെതിരെ ഫിലിം ചേംബർ
കൊച്ചി: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനെതിരെ കോടതിയെ സമീപിച്ച സംവിധായകന്‍ രഞ്ജിത്തിന്റെ നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍. 'ലീല' എന്ന സിനിമയുടെ പോസ്റ്ററുകള്‍ പരിശോധിച്ച്...
View Articleഒരു വർഷത്തിനുശേഷം 'ലിറ്റിൽ സൂപ്പർമാൻ' വീണ്ടും റിലീസിന്
കുട്ടികളെ പ്രധാന കഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി വിഷുവിന് വീണ്ടും റിലീസ് ചെയ്യുമെന്ന് സംവിധായകന്‍. ഒരു വര്‍ഷം മുമ്പ് റിലീസ് ചെയ്ത ചിത്രം ബാലാവകാശകമ്മീഷന്റെ...
View Articleവോട്ട് ചോദിച്ച് കാവ്യാ മാധവൻ രംഗത്ത്
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നടി കാവ്യാ മാധവന്‍ രംഗത്ത്. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് താരം കാസർകോട് ജില്ലയിലെ നീലേശ്വരത്തെത്തി....
View Articleസെസ് നിരക്ക് കുറച്ചതിനെതിരെ ഇന്ന് തിയറ്റർ സമരം
സിനിമ ടിക്കറ്റ് സെസ് നിരക്ക് അഞ്ചിൽ നിന്ന് മൂന്നുരൂപയായി കുറച്ച സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച തിയറ്ററുകൾ അടച്ച് സൂചന പണിമുടക്ക് നടത്തുമെന്ന് തിയറ്റർ ഉടമകൾ. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ മെയ്...
View Articleഅക്ഷയ് കുമാറിനെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു
ബോളിവുഡ് താരം അക്ഷയ് കുമാറിനെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവെച്ചു. വിസ ഇല്ലാത്തതിന്‍റെ പേരിൽ ഒന്നര മണിക്കൂറോളമാണ് താരത്തെ തടഞ്ഞുവെച്ചത്. ബുധനാഴ്ച ഏഴ് മണിമുതൽ 8.45 വരെ താരത്തെ തടഞ്ഞു...
View Articleഅരവിന്ദ് സ്വാമി ബോളിവുഡിൽ; ഡിയർ ഡാഡ് ടീസർ
അരവിന്ദ് സ്വാമി ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നു. 'ഡിയർ ഡാഡി' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. നവാഗതനായ തനൂജ് ബ്രമര്‍ സിനിമ സംവിധാനം ചെയ്യുന്നു. ഒരു അച്ഛന്റെയും മകന്റെയും കഥയാണ് സിനിമ പറയുന്നത്....
View Articleജംഗിൾ ബുക്ക് സർട്ടിഫിക്കറ്റ് വിവാദത്തിൽ
ന്യൂഡൽഹി: കുട്ടികളില്‍ ആവേശം വിതറി വെള്ളിയാഴ്ച മുതല്‍ തിയറ്ററുകളില്‍ എത്തുന്ന ജംഗിൾ ബുക്കിനെ ചൊല്ലി പുതിയ വിവാദം. ത്രിഡി എഫക്റ്റില്‍ എടുത്ത സിനിമ മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മാത്രമേ കാണാവൂ എന്ന്...
View Article'ജേക്കബിന്‍റെ സ്വർഗ്ഗരാജ്യ'ത്തിലെ ഈ സുന്ദരിക്കുട്ടി ഇരട്ടകളാട്ടോ...
'ജേക്കബിന്‍റെ സ്വർഗ്ഗരാജ്യ'ത്തിന്‍റെ ടീസറും പാട്ടുകളും ഇതിനകം ഹിറ്റാണ്. സിനിമ ഇന്ന് തിയറ്ററുകളിലുമെത്തുകയാണ്. ടീസറിലും പാട്ടിലുമൊക്കെ കട്ടിഫ്രെയിമുള്ള കണ്ണട വച്ച ഒരു സുന്ദരിക്കുട്ടി നിഷ്കളങ്കമായ...
View Articleപ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യ: ആരാധിക ജീവനൊടുക്കി
പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയില്‍ മനംനൊന്ത് ആരാധിക ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം നടന്നത്. 26 കാരിയായ മധു മഹാനന്ദ് ആണ് ബുധനാഴ്ച കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്....
View Articleസുസ്മിതയുമായി ബന്ധമുണ്ടായിരുന്നു: വിക്രം ഭട്ട്
മുൻ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിത സെന്നുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി സംവിധായകൻ വിക്രം ഭട്ട്. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു അതെന്നും വിക്രം ഭട്ട് പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ലവ്...
View Articleനെഞ്ചിടിപ്പ് കൂട്ടാൻ സണ്ണി; വൺ നൈറ്റ് സ്റ്റാൻഡ് ട്രെയിലർ
ബോളിവുഡിൻെറ ഹരമായ സണ്ണിയുടെ പുതിയ ചിത്രം 'വൺനൈറ്റ് സ്റ്റാൻഡി'ൻെറ ട്രെയിലർ പുറത്തിറങ്ങി. സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ തനൂജ് വിര്‍വാനിയാണ് നായകന്‍. ജാസ്മിന്‍ മോസസ് ഡിസൂസയാണ് സംവിധാനം...
View Articleജംഗിൾ ബുക്ക് മേക്കിംഗ് വീഡിയോ കാണാം
ഇന്ന് റിലീസ് ചെയ്ത 'ജംഗിൾ ബുക്ക്' പ്രേക്ഷകർ വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയുടെ നിർമ്മാണ ഘട്ടങ്ങളാണ് മേക്കിംഗ് വീഡിയോയിലുള്ളത്. ജോണ്‍ ഫാവ്‌റുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ...
View Articleഅല്ലു ചിത്രം പൃഥ്വിരാജിന്; മോഷൻ പോസ്റ്റർ പുറത്ത്
അല്ലു അർജുന്റെ പുതിയ ചിത്രമായ സരിനോടുവിന്റെ മലയാളം പതിപ്പ് "യോദ്ധാവ്" എന്ന പേരിൽ. സിനിമയുടെ മലയാളം പതിപ്പിന്റെ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് പൃഥ്വിരാജ് സുകുമാരന്റെ കമ്പനിയായ ആഗസ്റ്റ് സിനിമാസ്...
View Article'കവി ഉദ്ദേശിച്ചത്' ടീം നായികയെ തേടുന്നു
സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയ രമണിയേച്ചിയുടെ നാമത്തിൽ എന്ന ഹ്രസ്വചിത്രത്തിന്‍റെ അണിയറക്കാർ ഒരുക്കുന്ന കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലേക്ക് നായികയെ തേടുന്നു. ആത്മവിശ്വാസമുള്ള ആർക്കും അപേക്ഷിക്കാം....
View Articleതാന്‍ നിയമം പാലിക്കുന്ന ഇന്ത്യന്‍ പൗരൻ: ബച്ചൻ
മുംബൈ: താന്‍ നിയമം പാലിക്കുന്ന ഇന്ത്യന്‍ പൗരനാണെന്നും ആദായ നികുതി വകുപ്പിന്‍റെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. നിയമത്തെ അംഗീകരിക്കുന്ന ഒരിന്ത്യന്‍ പൗരനാണ്...
View Articleതിരഞ്ഞെടുപ്പ് തിരക്കുകള്ക്കിടയിൽ ശ്രീശാന്ത് സിനിമാ നടനാകുന്നു
തിരഞ്ഞെടുപ്പ് തിരക്കിന് ഇടവേള കൊടുത്ത് ശ്രീശാന്ത് സിനിമാ നടനാകുന്നു. ശ്രീശാന്ത് നായകനാകുന്ന മലയാള ചിത്രം ടീം ഫൈവിന്റെ ചിത്രീകരണം ഫോര്‍ട്ട് കൊച്ചിയില്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് തിരക്കുകള്ക്കിടയിലാണ്...
View Article