ബോളിവുഡിൻെറ ഹരമായ സണ്ണിയുടെ പുതിയ ചിത്രം 'വൺനൈറ്റ് സ്റ്റാൻഡി'ൻെറ ട്രെയിലർ പുറത്തിറങ്ങി.
സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ തനൂജ് വിര്‍വാനിയാണ് നായകന്‍. ജാസ്മിന്‍ മോസസ് ഡിസൂസയാണ് സംവിധാനം നിര്‍വഹിച്ചത്. ഏപ്രില്‍ 22ന് ചിത്രം തീയറ്ററുകളിലെത്തും.ചിത്രത്തിലെ ഗാനങ്ങളും ഫസ്റ്റ് ലുക്കും വൻ ഹിറ്റായിരുന്നു
Mobile AppDownload Get Updated News