ഇന്ന് റിലീസ് ചെയ്ത 'ജംഗിൾ ബുക്ക്' പ്രേക്ഷകർ വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്. സിനിമയുടെ നിർമ്മാണ ഘട്ടങ്ങളാണ് മേക്കിംഗ് വീഡിയോയിലുള്ളത്. ജോണ്‍ ഫാവ്‌റുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ വംശജനായ നീന്‍ സേഥിയാണ് സിനിമയില്‍ മൗഗ്ലിയായി എത്തുന്നത്.
രണ്ടായിരത്തിലധികം കുട്ടികളെയാണ് മൗഗ്ലിയുടെ കഥപാത്രം അവതരിപ്പിക്കുന്നതിനായി അണിയറ പ്രവര്‍ത്തകര്‍ കണ്ടത്. ഇതില്‍ നിന്നാണ് നീല്‍ സേഥിയ്ക്ക് അവസരം ലഭിച്ചത്.
Mobile AppDownload Get Updated News