പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയില്‍ മനംനൊന്ത് ആരാധിക ജീവനൊടുക്കി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം നടന്നത്. 26 കാരിയായ മധു മഹാനന്ദ് ആണ് ബുധനാഴ്ച കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചത്. റായ്പൂരിലെ രാംനഗറ്ഡ സ്വദേശിനിയാണ് മരിച്ച മധു മഹാനന്ദ്.
Mobile AppDownload Get Updated News