പനാമയില്‍ തനിക്ക് കമ്പനികളുണ്ടെന്ന വാര്‍ത്ത നിഷേധിച്ച ബച്ചൻ റിപ്പോര്‍ട്ടില്‍ പറയുന്ന നാല് കമ്പനികളുടെ ബോർഡ് ഡയറക്ടറായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും പറഞ്ഞു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. എന്നാൽ ഈ നാല് കമ്പനികളുമായി ബന്ധപ്പെട്ട് എങ്ങനെ തന്റെ പേര് വന്നുവെന്നറിയാൻ താൽപ്പര്യമുണ്ടെന്നും ബിഗ് ബി വ്യക്തമാക്കി. കള്ളപ്പണമുണ്ടെന്ന പനാമാ പേപ്പേഴ്‌സ് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ബച്ചന്‍റെ പ്രതികരണം
Mobile AppDownload Get Updated News