Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി'യുടെ പുതിയ പോസ്റ്റർ

$
0
0

നീരജ് പാണ്ഡെ സംവിധാനം ചെയ്ത് സുശാന്ത് സിംഗ് രജ്‍പുത് നായകനാകുന്ന ബയോഗ്രഫിക്കൽ ചിത്രം 'എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി'യുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും.



Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles