നഗ്ന വീഡിയോ പ്രചരണം: നടപടികളുമായി സുകന്യ
ആളുമാറി നഗ്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളുമായി തെന്നിന്ത്യന്‍ നടി സുകന്യ. നടിയെ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തെന്നും അശ്ലീല വീഡിയോ പുറത്തായെന്നും...
View Articleഅല്‍ഫോന്‍സ് പുത്രന്‍റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി
അല്‍ഫോന്‍സ് പുത്രനും അലീന മേരിയും ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിൽ ഒരു സന്തോഷവാര്‍ത്ത കൂടി പങ്കുവച്ചു. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22...
View Article'ഒപ്പം' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഒപ്പം' സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. ഒരു ക്രൈം...
View Article'കാട് പൂക്കുന്ന നേരം' മോൺഡ്രിയൽ ചലച്ചിത്ര മേളയിലേക്ക്
പ്രശസ്ത സംവിധായകൻ ഡോ.ബിജുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'കാട് പൂക്കുന്ന നേര'ത്തിന്‍റെ ആദ്യ പ്രദർശനം ലോക പ്രശസ്തമായ മോൺഡ്രിയൽ ചലച്ചിത്ര മേളയിൽ നടക്കും. ഈ മാസം 25 മുതൽ സെപ്റ്റംബർ 5 വരെ കാനഡയിൽ വെച്ചാണ്...
View Articleനൂറ് കടന്ന ആ കൂട്ട്‍കെട്ട് ആവർത്തിക്കുമോ...
മലയാളികൾ എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളുടെ കൂട്ടത്തിൽ മോഹൻലാലും പ്രിയദർശനും ഒരുമിച്ച ഒരുപിടി ചിത്രങ്ങളുണ്ട്. താളവട്ടം- 100, ചിത്രം- 366, കിലുക്കം- 140, തേന്മാവിൻ കൊമ്പത്ത്- 128, ആര്യൻ -100,...
View Articleചിരഞ്‌ജീവിയുടെ 150ആം ചിത്രം 'ഖിലാഡി നമ്പർ 150'
മെഗാ സ്റ്റാർ ചിരഞ്‌ജീവിയുടെ 150ആം ചിത്രമായ 'ഖിലാഡി നമ്പർ 150'യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിരഞ്‌ജീവിയുടെ 61ആം പിറന്നാൾ ആഘോഷത്തിനിടെ വൻ താരനിരയുടെ സാന്നിധ്യത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തത്. Mobile...
View Article'ബാൻജോ'യുടെ ആദ്യ ഗാനം പുറത്തിറങ്ങി
രതീഷ് ദേശ്‌മുഖ്-നർഗീസ് ഫക്രി ജോഡിയുടെ ഏറ്റവും പുതിയ ചിത്രമായ 'ബാൻജോ'യുടെ ഒഫീഷ്യൽ വീഡിയോ ഗാനം പുറത്തിറങ്ങി. വിശാൽ-ശേഖർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഗാനരചന നിർവഹിക്കുന്നത് ഹൃദയ് ഗട്ടാണിയാണ്....
View Article'എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി'യുടെ പുതിയ പോസ്റ്റർ
നീരജ് പാണ്ഡെ സംവിധാനം ചെയ്ത് സുശാന്ത് സിംഗ് രജ്‍പുത് നായകനാകുന്ന ബയോഗ്രഫിക്കൽ ചിത്രം 'എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി'യുടെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ...
View Articleഅച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് രാം ചരൺ
മെഗാസ്റ്റാർ ചിരഞ്‌ജീവിയുടെ 61ആം പിറന്നാൾ ദിവസം അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകൻ രാം ചരൺ . 'എ ഡേ ഫോർ മെഗാസ്റ്റാർ' എന്ന് പേരിട്ടിരുന്ന ചടങ്ങിൽ രാംചരൺ,അല്ലു അർജുൻ,വരുൺ തേജ,സായ് ധരം തേജ്,അല്ലു സാരിഷ്...
View Articleകൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലൊ ടീസര്‍
ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും നടന്‍ സുധീഷിന്റെ മകന്‍...
View Articleകാർത്തി കഷ്ടപ്പെട്ടുണ്ടാക്കിയ 'കാഷ്‌മോരാ' ലുക്ക്
നടന്‍ കാര്‍ത്തിയുടെ മേക്കോവർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഗോകുല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാഷ്‌മോരാ' എന്ന ചിത്രത്തിന്റെ പോസ്റ്ററായിരുന്നു തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളില്‍ എത്തിയത്....
View Articleആരാധകരുടെ സ്വന്തം കുഞ്ഞിക്ക: ദുല്‍ഖറിന്‍റെ വീഡിയോ വൈറലാകുന്നു
തന്‍റെ ആരാധകരോടുള്ള ദുല്‍ഖറിന്‍റെ അകമഴിഞ്ഞ സ്നേഹമാണ് ഈ യുവനടനെ യുവാക്കള്‍ക്ക് പ്രിയങ്കരനാക്കുന്നത്. തന്നെ ഒന്നു കാണാനായി വീടിന്‍റെ ഗേറ്റിനു മുന്നില്‍ എത്തിയ ആരാധകരെ ഗേറ്റ് തുറന്ന് തന്‍റെ അടുത്തേക്ക്...
View Articleനടന്‍ വിജയുടെ അച്ഛന്‍ കാല്‍ വഴുതി വീണ് പരുക്കേറ്റു
തമിഴ് നടന്‍ വിജയ്‍യുടെ അച്ഛന്‍ എസ്.എ.ചന്ദ്രശേഖരനു കാല്‍ വഴുതി വീണ് ഗുരുതര പരുക്ക്. കുമരകത്ത് റിസോര്‍ട്ടില്‍ വീണ ഇദ്ദേഹത്തിന്റെ തലയ്ക്കും നട്ടെല്ലിനുമാണു പരുക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ...
View Article'മിനുങ്ങും മിന്നാമിനുങ്ങേ'... 'ഒപ്പ'ത്തിലെ പുതിയ ഗാനം
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഒപ്പം' സിനിമയിലെ ഗാനം പുറത്തിറങ്ങി. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ അന്ധനായ ജയരാമന്‍ എന്ന കഥാപാത്രത്തെയാണ് ലാൽ...
View Articleസല്‍മാന്‍ നൃത്തം ചെയ്യുന്നത് കുരങ്ങിനെ പോലെയെന്ന് സപ്ന ഭവ്‍നാനി
റായ്‍പൂര്‍: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെ സെലിബ്രിറ്റി ഹെയര്‍സ്റ്റൈലിസ്റ്റും 'ബിഗ് ബോസ് ഷോ'യുടെ ആറാം സീസണിലെ മത്സരാര്‍ത്ഥിയുമായ സപ്ന ഭവ്‍നാനി രംഗത്ത്. സല്‍മാന്‍ ഖാന്‍ ചില സിനിമകളില്‍...
View Article'ഒപ്പ'ത്തിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' ഗാനത്തിലൊരു തെറ്റ്
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഒപ്പം' സിനിമയിലെ ആദ്യഗാനമായ മിനുങ്ങും മിന്നാമിനുങ്ങേ ...പുറത്തിറങ്ങിയതിനുപിന്നാലെ ട്രോളന്മാർ അതിലെ തെറ്റും തപ്പിയെടുത്തു. ഗാനത്തിലെ നാലാം മിനിറ്റിലെ...
View Articleമരുഭൂമിയിലെ ആനയിലെ കലിപ്പ് ഗാനം
ബിജു മേനോന്‍ നായകനാകുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലെ കലിപ്പ് ഗാനം പുറത്തു. രതീഷ് വേഗയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന ഒരു ക്യാരക്ടര്‍ റിവേഴ്‌സല്‍...
View Articleഅടൂരിന്റെ 'പിന്നെയും' അതിദയനീയം: വിനോദ് മങ്കര
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം പിന്നെയും തന്നെ ഏറെ നിരാശനാക്കിയെന്ന് സംവിധായകന്‍ വിനോദ് മങ്കര. വിനോദ് മങ്കരയുടെ വിമര്‍ശനക്കുറിപ്പിന്റെ ചുരുക്കം: "അടൂരിന്റെ പിന്നെയും ഒരുപാട്...
View Articleവിനീത് ശ്രീനിവാസൻ നിർമ്മാതാവാകുന്നു;ആദ്യ ചിത്രം ആനന്ദം
ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നിര്‍മ്മാണ രംഗത്തേക്കും. ഹാബിറ്റ് ഓഫ് ലൈഫ് എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍...
View Article'കമ്മട്ടിപാട'ത്തി'ലെ 'ബാലൻ ചേട്ടൻ' ഇനി നായകൻ
കമ്മട്ടിപ്പാടത്തിലെ ബാലനിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ ആചാരി നായകനായി എത്തുന്നു. വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിലാണ് മണികണ്ഠന്‍ നായകനാകുന്നത്. വിജയ് ബാബുവും...
View Article