Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

നഗ്ന വീഡിയോ പ്രചരണം: നടപടികളുമായി സുകന്യ

$
0
0

ആളുമാറി നഗ്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടികളുമായി തെന്നിന്ത്യന്‍ നടി സുകന്യ. നടിയെ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും അറസ്റ്റ് ചെയ്തെന്നും അശ്ലീല വീഡിയോ പുറത്തായെന്നും വാര്‍ത്ത വന്നിരുന്നു.

സുകന്യയും കാമുകനും കൂടിയുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചോര്‍ന്നു എന്ന രീതിയിലാണ് പലരും വീഡിയോ പ്രചരിപ്പിച്ചത്. അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന വീഡിയോയില്‍ കാണുന്ന നടി ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയാണെന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍ അസത്യ പ്രചരണത്തിനെതിരെ സുകന്യ പോലീസില്‍ പരാതി നല്‍കാനുള്ള പുറപ്പാടിലാണ്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>