അല്‍ഫോന്‍സ് പുത്രനും അലീന മേരിയും ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന അവസരത്തിൽ ഒരു സന്തോഷവാര്‍ത്ത കൂടി പങ്കുവച്ചു. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22 നായിരുന്നു അല്‍ഫോന്‍സിന്റെയും അലീനയുടെയും വിവാഹം. നിര്‍മാതാവ് ആല്വിന് ആന്റണിയുടെ മകളാണ് അലീന.
Mobile AppDownload Get Updated News