മലയാളത്തിലെ യുവതാരം മഞ്ജിമ മോഹന്‍ തെലുങ്കിൽ അഭിനയിച്ച സാഹസം ശ്വാസഗ സാഗിപ്പോ ചിത്രത്തിലെ സോങ് ടീസർ പുറത്തിറങ്ങി. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
ഗൗതം മേനോന്‍ ചിത്രത്തില്‍ നാഗചൈതന്യാണ് ചിത്രത്തിൽ നായകൻ. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി പാട്ടൊരുക്കിയിരിക്കുന്നത്.
Mobile AppDownload Get Updated News