'ഡർ 2.0' ടീസർ പുറത്തിറങ്ങി
യഷ് ചോപ്ര നിർമിച്ചു ഷാരൂഖ് ഖാൻ നായകനായ 'ഡർ' എന്ന ചിത്രത്തിന്‍റെ വെബ് സീരീസ് എത്തുന്നു.ഡർ 2.0 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.5 ഭാഗങ്ങളിലായി എത്തുന്ന മിനി വെബ് സീരീസ് സംവിധാനം...
View Articleആരാധകരെ രസിപ്പിക്കാൻ റോബിൻസൺ ക്രൂസോ എത്തുന്നു
ലോകത്തെമ്പാടും ആരാധകരുള്ള റോബിൻസൺ ക്രൂസോ വീണ്ടും വരുന്നു. സെപ്റ്റംബർ 16 നാണ് ചിത്രം റിലീസ് ചെയുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ ഇതിനോടകം തന്നെ പുറത്തിറങ്ങി കഴിഞ്ഞു. Mobile AppDownload Get Updated News
View Articleജൂഡ് ആന്‍റണിയുടെ 'മുത്തശ്ശിഗദ' ട്രെയിലർ
'ഒാം ശാന്തി ഓശാന'യ്ക്ക് ശേഷം ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഒരു മുത്തശ്ശിഗദ'യുടെ ട്രെയിലർ ഇറങ്ങി. പൂർണ്ണമായും ഒരു കുടുംബചിത്രമെന്ന് ട്രെയിലർ പറയും. അച്ഛനും അമ്മയും മറ്റുമില്ലാത്ത...
View Articleജാക്കി ചാൻ ചിത്രം സ്‌കിപ്‌ട്രേസ് സെപ്‌റ്റംബർ 2ന് തിയേറ്ററുകളിൽ
സൂപ്പർ ആക്ഷൻ ഹീറോ ജാക്കി ചാൻ നായകനാകുന്ന പുതിയ ചിത്രം സ്‌കിപ്‌ട്രേസ് സെപ്‌റ്റംബർ 2ന് ഇന്ത്യൻ തിയേറ്ററുകളിലെത്തും. പിവിആർ പിക്‌ചേഴ്‌സ് ആണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ഡീപ് ബ്ലൂ സീ, ഡൈ ഹാർഡ് 2,...
View Articleമാറിടത്തിന്റെ വലുപ്പം കൂട്ടാന്‍ സർജറി ചെയ്തിട്ടുണ്ട്: രാഖി സാവന്ത്
രാഖി സാവന്തിന് വിവാദങ്ങൾ ഒഴിഞ്ഞിട്ട് നേരമില്ല. ഈ 37 കാരിയുടെ ചില പ്രസ്താവനകളും വസ്ത്രധാരണ രീതികളുമൊക്കെ മിക്കവാറും വിവാദങ്ങളാകാറുണ്ട്. ഇപ്പോഴിതാ ഒരു തുറന്ന് പറച്ചിലിലൂടെ വീണ്ടും രാഖി വാര്‍ത്തകളില്‍...
View Articleആര്‍എസ്എസ് ബ്രിട്ടീഷുകാരുമായി കൈകോര്‍ത്തു: നടി രമ്യ
മൈസൂരു: ആര്‍എസ്എസ് ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ഭാഗമല്ല എന്നും സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാരുമായി കൈകോര്‍ക്കുകയാണ് ആര്‍എസ്എസ് ചെയ്തത് എന്നും കന്നട നടി രമ്യ. പാകിസ്ഥാന്‍ നരകമല്ല എന്ന...
View Articleഅഞ്ഞൂറ് മുത്തശ്ശിമാരിൽ നിന്നൊരു 'മുത്തശ്ശിഗദ'
ഒരു സംവിധായകന്‍റെ ആദ്യസിനിമ സൂപ്പർ ഹിറ്റായാൽ പിന്നെ പൊല്ലാപ്പാണ്. രണ്ടാമത്തെ ചിത്രം അതിലേറെ ഹിറ്റാ കണമെന്നായിരിക്കും പിന്നെ ആ സംവിധായകന്‍റെ ചിന്ത. ആ ചിത്രത്തെ എങ്ങനെ ട്രോളാമെന്ന് നോക്കിയിരിക്കും...
View Article'കൊച്ചൗവ്വ പൗലോ'യിലെ 'നീല കണ്ണുള്ള' എന്ന മനോഹരമായ ഗാനം
സിദ്ധാര്‍ത്ഥ് ശിവ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന കൊച്ചൗവ്വ പൗലൊ അയ്യപ്പ കൊയ്‍ലോ ഒാണത്തിന് തിയേറ്ററുകളില്‍ എത്തുകയാണ്. ടീസറുകൾ ഇറങ്ങിയതിന് പിന്നാലെയിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ...
View Articleജീവയും കാജലും ഒന്നിച്ച സ്വിമ്മിങ് പൂളിലെ ഗാനരംഗമെത്തി
പുതിയ ചിത്രമായ 'കവലയ് വേണ്ടാം'മിലെ വിവാദ ഗാനരംഗമെത്തി. സംവിധായകൻ ഡീകെയ് സംവിധാനം ചെയ്ത് ജീവയും കാജൽ അഗർവാളും പ്രധാന വേഷങ്ങൾ കൈകാര്യം ചെയുന്ന ചിത്രത്തിലെ ഗാന രംഗങ്ങളുടെ ചിത്രീകരണം ഏറെ...
View Article'നിങ്ങളുടെ ഒരു പുഞ്ചിരിക്കായ്'ഫഹദും ആഷിഖും അമലും
ഫഹദ് ഫാസിലും ആഷിഖ് അബുവും അമൽ നീരദും ഒരുമിക്കുന്ന പരസ്യചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. 'നിങ്ങളുടെ ഒരു പുഞ്ചിരിക്കായ് എന്തും' എന്ന ടൈറ്റിലിലാണ് ഇത്. ഇതേ പേരിലുള്ള യുഎഇ എക്സ്ചേഞ്ച്...
View Article'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'യിലെ പ്രണയഗാനം
കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിക്കുന്ന 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. വിജയ് യേശുദാസും ശ്വേത മോഹനും ചേർന്ന് ആലപിച്ച "നീലക്കണ്ണുള്ള മാനേ" എന്ന ഈ ഗാനമാണ്...
View Articleവീര ശിവജിയുടെ ട്രെയിലർ പുറത്തിറങ്ങി
വിക്രം പ്രഭു-ശാമിലി ചിത്രം വീര ശിവജിയുടെ ട്രെയിലർ പുറത്തിറങ്ങി. ഗണേഷ് വിനായക് സംവിധാനം ചെയുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഡി.ഇമ്മൻ ആണ്. യുഗ ഭാരതി,അരുൺ രാജ കാമരാജ്,റോകേഷ്,അരവി...
View Articleതൃശൂർകാരനായി ദുൽഖർ എത്തുന്നു
സത്യൻ അന്തിക്കാട്-ദുൽഖർ സൽമാൻ ടീമിന്റെ പുതിയ ചിത്രം ആരംഭിച്ചു. ദുൽഖർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അ റിയിച്ചത്. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാകുന്നത്. Mobile AppDownload...
View Articleനടന്‍ ബാലയും അമൃത സുരേഷും പിരിയുന്നു
നടന്‍ ബാലയും ഗായിക അമൃതാ സുരേഷും വിവാഹമോചിതരാകുന്നു. കൗണ്‍സിലിംഗിനായി ഇരുവരും ഇന്ന് എറണാകുളം കുടുംബ കോടതിയില്‍ ഹാജരായി. വിവാഹ മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു മാസം മുമ്പ് ഇരുവരും പരസ്പര...
View Article'ജനതാ ഗാരേജ് ഉജ്ജ്വലമെന്ന് സംവിധായകൻ രാജമൗലി
മോഹന്‍ലാല്‍ ആരാധകനായി മാറിയിരിക്കുകയാണ് ബാഹുബലി സംവിധായകൻ എസ്.എസ്. രാജമൗലി. പുതിയ ചിത്രമായ 'ജനതാ ഗാരേജ്'നെക്കുറിച്ചുള്ള അഭിപ്രായം അദ്ദേഹം പോസ്റ്റ് ചെയ്തതിങ്ങനെ- 'മോഹന്‍ലാല്‍ഗാരുവിന്റേയും...
View Articleനടി ശാന്തികൃഷ്ണ വീണ്ടും വിവാഹമോചിതയായി
നടി ശാന്തീകൃഷ്ണയുടെ രണ്ടാമതും വിവാഹ മോചിതയായി. അമേരിക്കന്‍ വ്യവസായിയായ കൊല്ലം സ്വദേശി ബജോര്‍ സദാശിവനുമായുള്ള ബന്ധമാണ് ശാന്തീകൃഷ്ണ വേര്‍പെടുത്തിയത്. പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹമോചനം...
View Article'ജനതാ ഗാരേജി'ലെ 'പക്ക ലോക്കൽ' വീഡിയോ ടീസറെത്തി
മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ജനതാ ഗാരേജി'ലെ പക്കാ ലോക്കൽ എന്ന ഗാനത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കാജൾ അഗർവാളിന്റെ ഐറ്റം...
View Articleതിയേറ്ററുകള്‍ ഇളക്കി മറിക്കാൻ റോക്ക് ഒാൺ 2 എത്തുന്നു
റോക്ക് ഒാൺ 2വിന്‍റെ ആദ്യ പോസ്റ്റർ എത്തി.ഫർഹാൻ അക്തർ,ശ്രദ്ധ കപൂർ,അർജുൻ രാംപാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത് ഷുജാത് സൗദഗാർ ആണ്. നവമ്പർ 11നാണ് ചിത്രം...
View Articleമഞ്ജിമ തെലുങ്കിൽ നാഗചൈതന്യയ്‍ക്കൊപ്പം- വീഡിയോ
മലയാളത്തിലെ യുവതാരം മഞ്ജിമ മോഹന്‍ തെലുങ്കിൽ അഭിനയിച്ച സാഹസം ശ്വാസഗ സാഗിപ്പോ ചിത്രത്തിലെ സോങ് ടീസർ പുറത്തിറങ്ങി. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ ആദ്യ തെലുങ്ക് ചിത്രം...
View Articleനടി ശോഭന വീണ്ടും മലയാളത്തില്‍
ഇടവേളയ്ക്ക് ശേഷം നടി ശോഭന വീണ്ടും മലയാളത്തില്‍ . തിര എന്ന സിനിമയിലാണ് ഇതിനുമുന്പ് മലയാളത്തില്‍ ശോഭന അഭിനയിച്ചത്. നിര്‍മാതാക്കള്‍ തിരക്കഥയുമായി തന്നെ സമീപിക്കുന്നുണ്ടെന്ന് ശോഭന പറഞ്ഞു. എന്നാല്‍, തിരക്ക്...
View Article