Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ജൂഡ് ആന്‍റണിയുടെ 'മുത്തശ്ശിഗദ' ട്രെയിലർ

$
0
0

'ഒാം ശാന്തി ഓശാന'യ്ക്ക് ശേഷം ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഒരു മുത്തശ്ശിഗദ'യുടെ ട്രെയിലർ‍ ഇറങ്ങി. പൂർണ്ണമായും ഒരു കുടുംബചിത്രമെന്ന് ട്രെയില‍ർ പറയും. അച്ഛനും അമ്മയും മറ്റുമില്ലാത്ത ന്യൂജനറേഷൻ സിനിമകളിൽ ഒരപവാദമാകും ഈ ചിത്രമെന്നും ട്രെയിലർ പറഞ്ഞുവയ്ക്കുന്നു. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്,



മൂന്ന് മാസമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടന്നത്. വിനീത് ശ്രീനിവാസനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തില്‍ രാജീവ്‌ പിള്ള, ലാല്‍ ജോസ്, രഞ്ജി പണിക്കര്‍ ‍, ലെന, ഭാഗ്യലക്ഷ്മി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>