ആരാധകരുടെ ആകാംഷക്ക് വിരാമമിട്ട് താൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം ഉടൻ ഉണ്ടാകുമെന്നു പൃഥ്വിരാജ് വെളുപ്പെടുത്തി. 'ലൂസിഫർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. ഫേസ്ബുക്കിലൂടെയാണ് പൃഥ്വി തന്‍റെ ആദ്യ ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ചത്.
Mobile AppDownload Get Updated News