മുംബൈ: അണ്ണാ ഹസാരെയുടെ ജീവിതകഥ പറയുന്ന സിനിമ 'അണ്ണാ കിസാന്‍ ബാബുറാവു ഹസാരെ'യുടെ ടീസര്‍ പുറത്തിറങ്ങി.
സംവിധായകന്‍ ശശാങ്ക് ഉദാപുര്‍കര്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തനിഷാ മുഖര്‍ജിയാണ് നായിക. റൈസ് പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബാനറില്‍ മഹേന്ദ്രജയിനാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമ ഒക്ടോബര്‍ 14 ന് തീയറ്ററുകളിലെത്തും.
Mobile AppDownload Get Updated News