എൺപതാം വയസ്സിലും ഏറെ താളബോധത്തോടെയായിരുന്നു ചുവടുകൾ. പരിപാടിയുടെ അവതാരകർ അദ്ദേഹത്തെ പ്രഭുദേവയോടൊപ്പം ഡാൻസ് കളിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹം ആദ്യം ഒറ്റയ്ക്ക് കളിക്കാമെന്ന് പറയുകയായിരുന്നു. അദ്ദേഹത്തിന്‍റെ ചുവടുകൾ കണ്ടതോടെ സദസ്സ് നിർത്താതെ കൈയടിച്ചു. പിന്നീട് പ്രഭുദേവയോടൊപ്പം അദ്ദേഹം ഒരുമിച്ച് ഡാൻസ് കളിച്ചതോടെ കാണികൾ ഇളകി മറിഞ്ഞു. സൗത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം നൃത്തരംഗങ്ങൾക്ക് സിനിമകളിൽ അദ്ദേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
english summary- tamil actor Prabhu Deva Dances With His Father in a reality show
Mobile AppDownload Get Updated News