Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'വിസാരണൈ' യുടെ ഓസ്‌കര്‍ എന്‍ട്രി; ആഹ്ലാദം പങ്കുവെച്ച് ധനുഷ്

ചെന്നൈ: 2017 ലെ ഓസ്‌കര്‍ പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായി 'വിസാരണൈ' തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ ധനുഷ്. തന്നെ...

View Article


വേദനകൾ നിറഞ്ഞതാണ് നഴ്സുമാരുടെ ജീവിതം : പാർവതി

നഴ്സുമാരുടെ ജീവിതത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയലായ ആശുപത്രിയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം.. പാ‍ർവതി, കുഞ്ചാക്കോ ബോബന്‍,...

View Article


ഐ.എഫ്.എഫ്.കെ സംഘാടക സമിതി രൂപീകരണം ഇന്ന്

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിതോത്സവം (ഐ.എഫ്.എഫ്.കെ) ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ നടത്തിപ്പിനായി കലാ, സാംസ്‌കാരിക,...

View Article

'യേ ദിൽ ഹേ മുശ്കിൽ' ട്രെയിലറിൽ കണ്ടോ ഇൗ അതിഥിയെ?

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദീപാവലി റിലീസ് ചിത്രമാണ് 'യേ ദിൽ ഹേ മുശ്കിൽ'. റൺബീർ കപൂർ,ഐശ്വര്യ റായ് ബച്ചൻ,അനുഷ്‌ക ശർമ്മ എന്നിവർ പ്രണയവും പ്രണയ നഷ്ടവും സൗഹൃദവും വിതറാൻ എത്തുമ്പോൾ യേ ദിൽ ഹേ...

View Article

ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് താനില്ല: ഡോ ബിജു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ജനറല്‍ കൗൺസില്‍ അംഗമാകാന്‍ താനില്ലെന്ന് സംവിധായകന്‍ ഡോ ബിജു. സിനിമയില്‍ സജീവമായ ഒരാള്‍ ഈ സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ധാര്‍മികത കൊണ്ടാണ് താന്‍...

View Article


സില്‍ക്ക് സ്‍മിതയില്ലാത്ത 20 വര്‍ഷങ്ങള്‍

സില്‍ക്ക് സ്‍മിതയുടെ വിയോഗത്തിന് ഇരുപത് വയസ്. ശരീരത്തിന്‍റെ അഴകളവുകളില്‍ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരെ കുടുക്കിയിട്ട വിജയലക്ഷ്മിയെന്ന സ്‍മിത മരണത്തിനപ്പുറവും വാര്‍ത്തയാണ്. സ്‍മിതയുടെ ജീവിതത്തിന്...

View Article

തനി അച്ചായനായി മമ്മൂട്ടി; 'തോപ്പിൽ ജോപ്പന്‍റെ' പുത്തൻ ടീസ‍ർ

മമ്മൂട്ടി-ജോണി ആന്റണി ടീം താപ്പാനയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമായ 'തോപ്പില്‍ ജോപ്പന്‍' ചിത്രത്തിന്‍റെ രണ്ടാം ടീസറെത്തി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യടീസറില്‍ എന്നാല്‍ ചിത്രത്തിലെ...

View Article

ട്രോളുകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല; നാഗചൈതന്യ

'പ്രേമ'ത്തിന്റെ തെലുങ്ക് റീമേക്ക് സംവിധായകനെ പുകഴ്ത്തി നടൻ നാഗചൈതന്യ. തനിക്കെതിരെയുള്ള പരിഹാസങ്ങള്‍ എന്തിനാണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. സംവിധായകന്‍ ചാണ്ടു...

View Article


രജനീകാന്തിന്‍റെ മകളുടെ വിവാഹമോചന കാരണം ?

ചെന്നൈ : രജനീകാന്തിന്‍റെ മകള്‍ സൗന്ദര്യയുടെ വിവാഹമോചനത്തിന്‍റെ കാരണം ഇരുവരുടേയും തിരക്കേറിയ ജീവിതമെന്ന് റിപ്പോര്‍ട്ട്. തിരക്കുകളില്‍ പെട്ടുപോയതുമാണ് ഇരുവഴും വഴിപിരിയാന്‍ ഇടയാക്കിയിരിക്കുന്നതെന്നാണ്...

View Article


Image may be NSFW.
Clik here to view.

ദുല്‍ക്കറിന്റെ നായികയായി 'കാക്കമുട്ടൈ' താരം ഐശ്വര്യ

ദുല്‍ക്കറിന്റെ നായികയായി ഐശ്വര്യ രാജേഷ് മലയാളത്തിലേക്ക്. കാക്ക മുട്ടൈ, ധര്‍മദുരൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ഐശ്വര്യ. ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന...

View Article

പ്രഭുദേവയോടൊപ്പം ചുവടുവെച്ച് അച്ഛൻ മുഗുർ സുന്ദർ

തെന്നിന്ത്യയിലെ മൈക്കിൾ ജാക്സൺ ആരെന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാവൂ. അത് തമിഴ് നടൻ പ്രഭുദേവ തന്നെയെന്ന്. എന്നാൽ കഴിഞ്ഞദിവസം ഒരു ഡാൻസ് റിയാലിറ്റി ഷോയ്ക്ക് എത്തിയ പ്രഭുദേവയുടെ അച്ഛനും കോറിയോഗ്രാഫറുമായ...

View Article

​ഇന്‍റർനെറ്റിൽ സിനിമയെ കൂവി തോൽപിക്കുന്നെന്ന് സിദ്ധാ‍ർത്ഥ് ശിവ

ഉദയായുടെ ബാനറില്‍ 30 വര്‍ഷത്തിനുശേഷം നിര്‍മ്മിക്കപ്പെട്ട സിനിമയായ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ'യുടെ സംവിധായകൻ ഓൺലൈൻ സിനിമാ സൈറ്റുകൾക്കെതിരെ രംഗത്ത്. കുഞ്ചാക്കോബോബന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം...

View Article

ഐഎഫ്എഫ്‍കെ ഡിസംബര്‍ ഒമ്പത് മുതല്‍ 16 വരെ

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ നഗരത്തിലെ വിവിധ വേദികളില്‍ നടക്കും. ചലച്ചിത്രോത്സവ നടത്തിപ്പിനായി മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയും...

View Article


ഫേസ്ബുക്ക് ക്യാംപസ് സന്ദര്‍ശിച്ച് അജയ് ദേവ്‍ഗണ്‍, കജോള്‍

സാന്‍ഫ്രാന്‍സിസ്കോ: ബോളിവുഡ് താരദമ്പതികളായ അജയ് ദേ‍വ്ഗണും കജോളും അമേരിക്കയിലെ ഫേസ്‍ബുക്ക് ക്യാംപസ് സന്ദര്‍ശിച്ചു. കജോള്‍ ഫേസ്‍ബുക്കില്‍ അംഗത്വം എടുക്കുകയും ചെയ്തു. വെള്ളിയാഴ്‍ച്ചയാണ് ബോളിവുഡിന്‍റെ...

View Article

Image may be NSFW.
Clik here to view.

അഭിനയത്തിന്‍റെ പെരുന്തച്ചൻ ഇല്ലാത്ത നാലുവ‍ര്‍ഷങ്ങള്‍...

മലയാളത്തിന്റെ അതുല്യ പ്രതിഭ തിലകൻ ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം. മലയാള സിനിമയുടെ എക്കാലത്തെയും തീരാനഷ്ടമാണ് തിലകന്റെ വിയോഗം. നാടകരംഗത്തെ കുലപതിയായ തിലകൻ മലയാള സിനിമയ്ക്ക് സ്വന്തമാകുന്നത് 1979ൽ...

View Article


Image may be NSFW.
Clik here to view.

കാളവണ്ടിയിലേറി 'തോപ്പിൽ ജോപ്പന്‍റെ' റോഡ് ഷോ...

യൂട്യൂബിൽ കത്തിക്കയറുകയാണ് നടന്‍ മമ്മൂട്ടിയും സംവിധായകൻ ജോണി ആന്‍റണിയും ഒന്നിക്കുന്ന തോപ്പിൽ ജോപ്പന്‍ എന്ന സിനിമയുടെ ടീസർ. യൂട്യബിലെ ഇന്ത്യ ട്രെൻഡിംഗ് ലിസ്റ്റിൽ ആദ്യ അഞ്ചിനുള്ളിൽ തോപ്പിൽ ജോപ്പന്‍ ടീസ‍ർ...

View Article

‘ദ ഗ്രേറ്റ് ഫാദറി’ല്‍ മണികണ്ഠനും വിജയനും മമ്മൂട്ടിക്കൊപ്പം

ദുല്‍ഖര്‍ സല്‍മാന്റെ 'കമ്മട്ടിപ്പാട'ത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മണികണ്ഠന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. ഹനീഫ് അദീനി സംവിധാനം ചെയ്യുന്ന 'ദ് ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം...

View Article


'ഒരു മുത്തശി ഗദ'യുടെ ടൈറ്റിൽ സീക്വന്‍സ് ശ്രദ്ധേയമാകുന്നു

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'ഒരു മുത്തശി ഗദ'യുടെ ടൈറ്റിൽ സീക്വന്‍സ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വ്യത്യസ്തമായ രീതിയിലാണ് ഈ സിനിമയുടെ ടൈറ്റിൽ ക്രെഡിറ്റ്‍സ് അണിയറപ്രവർത്തകർ...

View Article

ധോണിയുടെ കഥ പറയുന്ന ചിത്രത്തിന് ഝാര്‍ഖണ്ഡില്‍ നികുതിയിളവ്

ന്യൂഡല്‍ഹി: മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോണി- ദി അൺടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിന് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ നികുതി ഇളവ് നല്‍കി. സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്...

View Article

സത്യൻ അന്തിക്കാടിനും ദുൽഖറിനും നന്ദിപറഞ്ഞ് അനുപമ

പ്രേമം ഫെയിം അനുപമ പരമേശ്വരൻ ആകെ ത്രില്ലിലാണ്. സത്യൻ അന്തിക്കാടിനും ദുൽഖർ സൽമാനുമൊപ്പം പുതിയ ചിത്രം ചെയ്യുന്നതിന്‍റെ സന്തോഷം ഫേസ്ബുക്കിൽ താരം പങ്കുവെച്ചു. ഇത്രയും നല്ലൊരു അവസരം തന്നതിന് സത്യൻ...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>