സന്ദര്‍ശനത്തിനുശേഷം കജോള്‍ ഫേസ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് അനുഭവം വിവരിച്ച കജോള്‍, തന്‍റെ അമ്മയുടെ പിറന്നാള്‍ ദിനം കൂടിയാണ് വെള്ളിയാഴ്ച്ചയെന്ന് സന്ദേശത്തിലൂടെ അറിയിച്ചു. അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ശിവായ്‍യുടെ പ്രചരണാര്‍ത്ഥമാണ് താരങ്ങള്‍ അമേരിക്കയില്‍ എത്തിയത്. ഫേസ്‍ബുക്ക് അനുഭവം അജയ് ട്വിറ്ററിലാണ് കുറിച്ചത്. ഫേസ്‍ബുക്കിലെ ഇന്ത്യന്‍ എന്‍ജിനയര്‍മാരെ കണ്ടത് ഇന്ത്യക്കാരന്‍ എന്ന നിലയില്‍ തന്‍റെ അഭിമാനം ഉയര്‍ത്തിയെന്ന് അജയ് ട്വീറ്റ് ചെയ്തു.
Mobile AppDownload Get Updated News