ജന്മനാ വിരൂപനാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രം. പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഭാര്യയ്ക്ക് ഭ്രൂണഹത്യ നടത്തേണ്ടിവരുന്ന കമ്മാരന്‍ എന്ന കഥാപാത്രത്തിന്റെ മാനസികസംഘര്‍ഷങ്ങളാണ് ചിത്രം പറയുന്നത്. മേക്കപ്പ്മാന്‍ പട്ടണം റഷീദാണ് ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്കുവേണ്ടി മേക്കപ്പ് വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഹാസ്യ കഥാപാത്രങ്ങളില്‍നിന്ന് സീരിയസ് വേഷങ്ങളിലേക്കു മാറിയ ഇന്ദ്രന്‍സ് അഭിനയിച്ച അപ്പോത്തിക്കിരിയിലെ വേഷവും മണ്‍റോ തുരുത്തിലെ വേഷവും മികച്ച അഭിപ്രായം നേടിയിരുന്നു.
Mobile AppDownload Get Updated News