13 സീനുകള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു എന്നാണ് പരാതി. എന്നാല്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി നല്‍കാന്‍ തയ്യാറാണെന്നും പേര് മാറ്റാന്‍ അവശ്യപ്പെട്ടിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷൻ പഹ്‍ലജ് നിഹ്‍ലാനി രംഗത്തെത്തിയിട്ടുണ്ട്.
പോര്‍ഡിലെ ഒമ്പത് അംഗങ്ങളും ചേര്‍ന്ന് കൂട്ടായി എടുത്ത തീരുമാനമാണ് ഈ 13 സീനുകളുടെ നീക്കം ചെയ്യല്‍ എന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മുംബൈ ഹൈക്കോടതി ഇന്ന് വിധി പറയും.അഭിശേക് ചൈബി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ജൂൺ 17നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. മലയാളിയായ രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Mobile AppDownload Get Updated News